Posted inഇന്റർനാഷണൽ നിരീക്ഷണം
ബ്ലഡ് മണി നിയമം: പണക്കാരെ ജയിലിൽ നിന്ന് രക്ഷിക്കാനുള്ളതോ?
പണ്ഡിറ്റിൻ്റെ Inter National നിരീക്ഷണം ചില രാജ്യങ്ങളിൽ കുറ്റവാളികളെ blood money (ദയ ധനം) കൊടുത്ത് രക്ഷപ്പെടുത്തുന്ന പരിപാടി ഉണ്ടല്ലോ. അതായത് പണക്കാരെ ജയിലിൽ നിന്നും രക്ഷിക്കുവാൻ ഉണ്ടാക്കിയ നിയമമാണോ ഇത് ? ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു എങ്കിൽ…