Posted inധർമ്മസ്ഥല നിരീക്ഷണം
ധർമ്മസ്ഥലയിൽ കുഴിച്ചിട്ടും ഒന്നും കിട്ടിയില്ല; ആ വെളിപ്പെടുത്തൽ പബ്ലിസിറ്റി സ്റ്റണ്ടോ?
പണ്ഡിറ്റിന്റെ "ധർമ്മസ്ഥല" നിരീക്ഷണം ഏതോ ഒരാൾ ധർമ്മസ്ഥല എന്ന പുണ്യ ഭൂമിയിൽ 500 ഓളം യുവതികളെ കുറേ വർഷങ്ങൾക്കു മുമ്പ് അങ്ങേര് കൊന്നു കുഴിച്ചു മൂടി എന്ന് വെളിപ്പെടുത്തൽ നടത്തുകയും, കേരളത്തിലെ ചില ചാനലുകൾ ഈ വാർത്ത ആഘോഷിക്കുകയും ചെയ്തിരുന്നല്ലോ.. അയാളുടെ…