സ്വാർത്ഥനായ കാമുകൻ/കാമുകി; വസ്ത്രത്തിലും മൊബൈലിലും വരെ നിബന്ധനകൾ

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം നിങ്ങളുടെ കാമുകൻ /കാമുകി വലിയ സ്വാർത്ഥത ഉള്ളവർ ആണെങ്കിൽ നിങ്ങളിൽ മാത്രമല്ല നിങ്ങളുടെ മൊബൈൽ വരുന്ന , നിങ്ങളുടെ messages വായിച്ചും , വസ്ത്ര ധാരണത്തിലും വരെ നിബന്ധനകൾ വെക്കും . സ്വാർത്ഥത ഉള്ളവർ ഒരിക്കലും നിങ്ങളുടെ…

നിസ്സാര തെറ്റിന് പ്രണയം അവസാനിപ്പിക്കരുത്; തെറ്റ് ജീവിതത്തിലെ ഒരു പേജ് മാത്രം

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം പലരും പ്രണയ ബന്ധം അവസാനിപ്പിക്കുന്നത് നിസ്സാര കാര്യത്തിന്, അല്ലെങ്കിൽ പ്രണയിക്കുന്നവരുടെ ഭാഗത്തു നിന്നുള്ള ചെറിയ തെറ്റുകൾ കാരണമാണ്. എന്നാൽ ഈ ലോകത്ത് എല്ലാം തികഞ്ഞ ആരുമില്ല എന്നതാണ് സത്യം. മറക്കുവാനും, പൊറുക്കുവാനും പറ്റാവുന്ന തെറ്റാണെങ്കിൽ അങ്ങ് ക്ഷമിച്ചു…

പ്രതീക്ഷിച്ചിടത്തു നിന്ന് ലഭിക്കുമ്പോഴാണ് പ്രണയത്തിന് അർത്ഥമുണ്ടാകുന്നത്

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം പ്രതീക്ഷിച്ചിടത്തു നിന്നും ലഭിക്കുമ്പോഴും, ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴും ആണ് പ്രണയം എന്ന വാക്കിനു ഒരു അർത്ഥം ഉണ്ടാകുന്നത്. (വാൽ കഷ്ണം.... സ്നേഹമായാലും, സൗഹൃദമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരെ ഉള്ളു. "അഭിനയം")