Posted inസിനിമ നിരീക്ഷണം
സിനിമാക്കാർ ഈ സ്നേഹവും ബഹുമാനവും അർഹിക്കുന്നില്ല; അവർക്ക് വേണ്ടത് നിങ്ങളുടെ പണം
പണ്ഡിറ്റിൻ്റെ സിനിമ നിരീക്ഷണം ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം.. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർത്ഥം. സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ…