Posted inസാമൂഹ്യ നിരീക്ഷണം
വയനാടിനും കാസർഗോഡിനും മെഡിക്കൽ കോളേജ് വേണം; അശ്വതിക്ക് ആദരാഞ്ജലി
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കോവിഡ് ബാധിച്ചു വയനാട് ജില്ലയിൽ മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക അശ്വതി ജിയ്ക്ക് ആദരാഞ്ജലികള്‍.. വെറും 24 വയസ്സ് മാത്രമേ ആ പാവത്തിന് ഉണ്ടായിരുന്നുള്ളു . അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. (ലാബിലെ…