Posted inസാമൂഹ്യ നിരീക്ഷണം
നിമിഷ പ്രിയയെ കോടികൾ കൊടുത്ത് രക്ഷിക്കുന്നതിനോട് വിയോജിക്കുന്നു
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം നിമിഷ പ്രിയയെ രക്ഷിക്കുവാൻ ശ്രമിക്കുന്ന തിനോട് ഞാൻ വിയോജിക്കുന്നു.. വധ ശിക്ഷക്ക് പകരം കൂടുതൽ കാലം ജയിൽവാസം എന്നതിനാണെങ്കിൽ ok.. പക്ഷെ ഇത് ശരിയാണോ? അത്രയധികം ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണ് എന്നാണ്…