Posted inഇന്റർനാഷണൽ നിരീക്ഷണം
അൽ-അഖ്സയിൽ വീണ്ടും സംഘർഷം; നൂറുകണക്കിന് പലസ്തീനികൾക്ക് പരിക്ക്
പണ്ഡിറ്റിന്റെ inter national നിരീക്ഷണം ഇസ്രയേലും പാലസ്തീനും തമ്മിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്ത വാർത്ത വിഷമത്തോടെയാണ് വായിച്ചത് . ജറുസലേമിലെ അൽ-അഖ്സ പള്ളിയിൽ ഇസ്രയേലി പോലീസും പലസ്തീനികളും തമ്മിൽ സംഘർഷം ഉണ്ടാവുകയും , നൂറു കണക്കിന് പലസ്തീനികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ചില…