പണ്ഡിറ്റിൻ്റെ inter national നിരീക്ഷണം
ഇന്നു പാകിസ്ഥാൻ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുവാൻ ഉപയോഗിക്കുന്ന ഡ്രോണുകളും മറ്റു പ്രധാന ആയുധങ്ങളും തുർക്കി എന്ന രാജ്യം അവർക്ക് നൽകുന്നതാണ്.
എന്നാല്‍ മുമ്പ് തുർക്കിക്കു പ്രളയവും , മറ്റ് ദുരന്തങ്ങളും ഉണ്ടായ സമയങ്ങളിൽ എല്ലാം ഇന്ത്യയാണ് ആദ്യമായി ഓടിച്ചെന്നു അവരെ സഹായിച്ചത്. (അന്ന് പാകിസ്ഥാൻ ഒന്നും അവരെ കണ്ട ഭാവം നടിച്ചിട്ടില്ല). പണവും മറ്റു നിരവധി സഹായങ്ങളും ഇന്ത്യ ഓടിപ്പോയി ചെയ്തു കൊടുത്തു. എന്തിന് കേരള സംസ്ഥാനം പോലും 10 കോടി രൂപ അവരുടെ ദുരന്ത നിവാരണ പരിപാടിക്കു നൽകി.
എന്നാല്‍ ദുരന്ത നിവാരണതിന്
കിട്ടിയ പണമെല്ലാം എടുത്ത് തുർക്കി അവർ ആയുധങ്ങൾ വാങ്ങി ഇപ്പൊൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുവാൻ പാക്കിസ്ഥാന് നൽകി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന പാകിസ്ഥാന് ഈ സഹായങ്ങൾ വലിയ ആശ്വാസം ആയി.
കൂടെ അവർ ആയുധങ്ങൾ വാങ്ങുവാൻ IMF ലിൽ നിന്നും 8500 കോടി പുതിയതായി വായ്പ എടുത്ത്. ഈ പണം വെച്ച് ചൈനയിൽ നിന്നും യുദ്ധത്തിനായി ആയുധങ്ങൾ വാങ്ങുവാൻ ഓർഡർ കൊടുത്തിട്ടുണ്ട്. IMF ലിൽ ഇന്ത്യ ഈ വിഷയം ഉന്നയിച്ചെങ്കിലും ചൈന അതിനെ എതിർത്തു. അങ്ങനെ ആണ് ചുളുവിൽ വായ്പ ഒപ്പിച്ചത്.
അതിർത്തിയിൽ നമുക്കായി യുദ്ധം ചെയ്യുന്ന എല്ലാ സൈനികർക്കും big salute.. പ്രാർത്ഥനകൾ
(വാൽ കഷ്ണം…. തുർക്കി നേരിട്ട് പാകിസ്ഥാനെ സഹായിക്കുന്നു. എന്നാല്‍ പല പ്രധാനപ്പെട്ട രാജ്യങ്ങളും ഇന്ത്യയുടെ വികസനത്തിൽ അസൂയ പൂണ്ട് പിൻവാതിലിലൂടെ അവർക്ക് ആയുധങ്ങൾ നൽകുന്നുണ്ടാകും. ഒരു കുഞ്ഞു രാജ്യമായ ഉക്രൈൻ റഷ്യയോട് ഇപ്പോഴും പൊരുതി നിൽകുന്നത്തിൻ്റെ ഗുട്ടൻസ് പിടികിട്ടിയോ?)