പണ്ഡിറ്റിൻ്റെ inter national നിരീക്ഷണം
ഇന്ത്യയും പാകിസ്താനും മാത്രമേ വെടി നിർത്തിയിട്ടുള്ളൂ,
പാക് ഭീകരന്മാരും പാക് സൈന്യവും അത് അംഗീകരിച്ചിട്ടില്ല … വെടി നിർത്തൽ കരാർ ഉണ്ടാക്കി മണിക്കൂറുകൾക്ക് ശേഷം തന്നെ അതിർത്തിയിൽ പാക് പ്രകോപനം, drone ആക്രമണം എന്ന് വാർത്ത..