Posted inസാമൂഹ്യ നിരീക്ഷണം
അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം; SC/ST വിഭാഗത്തിൽ നിന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി ഉണ്ടായില്ല?
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം പ്രമുഖ സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ ജിയുടെ വിവാദ പരാമർശവും, അതിനെ തുടർന്നുള്ള ചിലരുടെ SC/ST കാരോടുള്ള അതിയായ പ്രേമവും, സ്ത്രീകളോടുള്ള കരുതലും ഒക്കെ കാണുമ്പോൾ ഞാൻ ആലോചിക്കുന്നത്, നിങ്ങൾക്ക് ഇവരെ ഇത്രയൊക്കെ ഇഷ്ടമാണെങ്കിൽ എന്തുകൊണ്ടാണ് SC/ST…