Posted inഫുട്ബോൾ നിരീക്ഷണം
ഇത്തവണ ലോകകപ്പ് ഇംഗ്ലണ്ട് കൊണ്ടുപോകും; സെനഗലിനെ തകർത്ത് പ്രീ ക്വാർട്ടർ കടന്നു
പണ്ഡിറ്റിൻ്റെ football നിരീക്ഷണം.. മക്കളെ, ഇത്തവണ വേൾഡ് cup England കൊണ്ട് പോകും നോക്കിക്കോ.. pre quarter പുഷ്പം പോലെ ജയിച്ചു .. ഇനി Quarter ഫൈനലിൽ ഫ്രാൻസിനേ തകർത്തു സെമിയിൽ എത്തും.. പിന്നെ ഈസിയായി ഫൈനലിൽ.. ഫൈനൽ എത്തിയാൽ cup…