ഇന്നോവയുള്ള കുടുംബത്തിനും ചാരിറ്റി പിരിവ്; ഈ പിരിവുകാരുടെ കളി

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടപ്പോൾ വിഷമം തോന്നി.. അതായത് സ്വന്തമായി Innova Christa വണ്ടിയൊക്കെ ഉള്ള പണക്കാരായ ഒരു കുടുംബം വീട്ടിലെ ഒരാൾക്ക് ചികിത്സയുടെ ആവശ്യാർത്ഥം ഒരു പ്രമുഖ ചാരിറ്റി പിരിവുകാരനെ സമീപിച്ചു. നന്മ മരമായ…