Posted inസാമൂഹ്യ നിരീക്ഷണം
കേരളത്തിൽ മദ്യ നിരോധനം ഉടനെ കൊണ്ടുവരണം
പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം കേരളത്തിൽ മദ്യ നിരോധനം ഉടനേ കൊണ്ട് വരിക.. മദ്യത്തിനും, ലഹരി മരുന്നുകൾക്കും അടിമപ്പെട്ടു ദിവസവും കേരളത്തിൽ നിരവധി ആളുകൾ ആക്രമങ്ങൾ നടത്തുന്നു. ഇത്തരം ആക്രമണങ്ങളിൽ എത്രയോ പേര് കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്യുന്നു.. കേരളത്തിൽ…