പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
IPL ൽ വെറും 5 റൺസിന് കുഞ്ഞു പരാജയം നേരിട്ട മുംബൈ ഇന്ത്യൻസ് അവസ്ഥ ആലോചിച്ചു വിഷമിക്കുന്നു.. ഈ പരാജയത്തിൽ അപലപിക്കുന്നു..
LSG ആദ്യ ഇന്നിംഗ്സ് നേടിയ 177 എന്ന score പുഷ്പം പോലെ chase ചെയ്യാവുന്നതേ ഉള്ളൂ.. Ishaan Kishan ജി (59), രോഹിത് ജി(37) ചേർന്ന് മികച്ച തുടക്കം നൽകി. പക്ഷേ മധ്യ നിര തകർന്നു.. എങ്കിലും 5 wicket ശേഷിക്കുമ്പോൾ വിജയത്തിനായി ശ്രമിക്കാമായിരുന്നു.. അവരത് ചെയ്തില്ല.. അവസാന ഓവറിൽ വെറും 5 റൺസാണ് എടുത്തത്.. കഷ്ടം..
SKY ജി പെട്ടെന്ന് ഔട്ട് ആയാൽ മുംബൈ തോൽക്കും എന്നതാണ് സത്യം..
ഏതായാലും ഇനി playoff ൽ കയറുവാൻ അവർക്ക് ഞായറാഴ്ച SRH നേ തകർത്തേ പറ്റൂ.. SKY ജി ഫോമിൽ എത്തി MI കിടിലൻ വിജയമുണ്ടാക്കും എന്നു കരുതാം .
(വാൽ കഷ്ണം.. LSG വിജയിച്ചതോടെ പല മഹാന്മാരുടെയും play off പ്രതീക്ഷ തകർന്നു.. MI അടുത്ത കളിയിൽ ജയിക്കുകയും RCB ഒരു മത്സരത്തിൽ എങ്കിലും തോറ്റാൽ നിലവിലെ ടേബിൾ തുടരും.. പഞ്ചാബ് ടീം എന്ത് ചെയ്യും എന്നു മാത്രമാണ് സസ്പെൻസ്…)