പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
അങ്ങനെ രണ്ടാം Cricket test ഇന്ത്യ അപ്രതീക്ഷിതമായി 7 wicket നേ പരാജയപെട്ടു . ഈ വിജയത്തോടെ South Africa പരമ്പര സമനിലയിൽ (1-1) ആക്കി .
രോഹിത് ജി , കോലി ജി , ജഡേജ ജി, ഇഷാന്ത് ജി അടക്കം മുൻനിര players ഇല്ലാത്തതാണ് പ്രധാന പരാജയ കാരണം . ഇന്ത്യയുടെ ഒന്നാം innings അനാവശ്യമായ ഷോട്സ് കളിച്ചു batsman മാർ പുറത്തു പോയതും നിർണായകമായി .
അസുഖ ബാധിതൻ ആയ കോലി ജിക്ക് പകരം വന്ന വിഹാരി ജി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു . രണ്ടാം innings അദ്ദേഹത്തിന് സപ്പോർട്ട് കൊടുക്കുവാൻ ആളില്ലാത്തതാണ് പാരയായത് .
ടീമിൽ നിന്നും പുറത്തായേക്കും എന്ന ഘട്ടത്തിൽ half centuries നേടിയ പൂജാര ജി , രഹാനെ ജി, മോശം ഷോട്ടുകളിൽ തുടർച്ചയായ പരാജയം ആകുന്ന പന്ത് ജി എന്നിവരെ കുറിച്ച് എന്ത് പറയാൻ ? Shardhul Takur ji നേടിയ 7 വിക്കറ്റ്സ് വലിയ നേട്ടമാണ് . എന്നാൽ രണ്ടാം innings South Africa ബാറ്റു ചെയ്തപ്പോൾ എല്ലാ മഹാന്മാരായ bowlers വട്ട പൂജ്യമായി .
ക്യാപ്റ്റൻ ആയ ആദ്യ കളിയിൽ തോറ്റത്തിൽ പാവം KL രാഹുൽ ജിക്ക് വിഷമം ഉണ്ടാകും .
South Africa captain D Elgar (96 not out) പൊളിച്ചു . മൊത്തം 7 wickets വീഴ്ത്തിയ Janzen ജിയാണ് hero.
(വാൽകഷ്ണം .. അടുത്ത കളിയിൽ ഇന്ത്യക്കു ജയിച്ചേ പറ്റൂ . അല്ലെങ്കിൽ പരമ്പര നഷ്ടം വരാം .ഇനിയെങ്കിലും പണ്ടത്തെ കളികളുടെ പേരിൽ കുറെ senior താരങ്ങളെ കൊണ്ട് നടക്കാതെ , കുറച്ചു പുതുമുഖങ്ങൾക്ക് അവസരം കൊടുത്തൂടെ ?)