K സുധാകരന് മനോരമ ന്യൂസ് മേക്കർ പുരസ്കാരം; അഭിനന്ദനങ്ങൾ

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

അങ്ങനെ കോൺഗ്രസിന്റെ കിങ് മേക്കർ കേരളത്തിന്റെ ന്യൂസ് മേക്കർ ആയി മാറി .

മനോരമ ന്യൂസ് മേക്കർ പുരസ്കാരം (2021) നേടിയ കെപിസിസി പ്രസിഡൻ്റ് ശ്രീ കെ.സുധാകരൻ ജി എംപിക്ക് അഭിനന്ദനങ്ങൾ…

ഏതു അവസ്ഥയിലും സ്വന്തം പാര്‍ട്ടി അണികളുടെ കൂടെ പാറ പോലെ ഉറച്ച് നിന്ന് സാധാരണ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജവും,സന്തോഷവും

നല്‍കുന്ന ഒരു പാര്‍ട്ടി അധ്യക്ഷന്‍ ആണ് ഇദ്ദേഹം . അതുകൊണ്ട് തന്നെ

ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇദ്ദേഹം ഒരു ആവേശമാണ്.

അദ്ദേഹത്തിന്റെ ചങ്കുറപ്പിനും നിലപാടിനും ലഭിച്ച അംഗീകാരമാണിത്.

സുധാകരൻ ജി ഫ്ലവർ അല്ല ഫയർ ആണ് .. ഇദ്ദേഹം

വാർത്താ താരം മാത്രമല്ല, കോൺഗ്രസ്സുകാരുടെ മുഴുവൻ താരമാണ് ..