Posted inആരോഗ്യ നിരീക്ഷണം
ദിവസം 6 എനർജി ഡ്രിങ്ക്; 18കാരന്റെ വൃക്ക തകരാറിലായി മരണം
പണ്ഡിറ്റിൻ്റെ ആരോഗ്യ നിരീക്ഷണം വെറും 18 വയസുള്ള ഒരു പയ്യൻ ദിവസവും 6 തവണ വരെ എനർജി ഡ്രിങ്ക് കഴിക്കുകയും ഒടുവിൽ വൃക്ക തകരാറായി മരിച്ച വാർത്ത എല്ലാവരും വായിച്ചിരിക്കുമല്ലോ. (ന്യൂസ് ലിങ്ക് comment ബോക്സിൽ ഉണ്ടെ..) എനർജി ഡ്രിങ്ക് ചെറിയ…