രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിൽ; വീണ്ടും ഒരു മലയാളി സാന്നിധ്യം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

രാജീവ് ചന്ദ്രശേഖർ ജി യിലൂടെ

കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും ഒരു മലയാളി സാന്നിധ്യം ഉണ്ടായതിൽ സന്തോഷമുണ്ടു .

Central Minister of Skill Development and Enterpreneur ship Minister of Information and Technologies. എന്നിവയാണ് അദ്ദേഹത്തിന്റെ വകുപ്പുകൾ .ഇതുവരെ മൂന്നു തവണ രാജ്യസഭയിൽ MP ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

പെന്‍ഡിയം ചിപ്പിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം നേരിട്ട് ഇന്‍റലില്‍ റിക്രൂട്ട് ചെയ്ത രാജീവ് ജി പോലൊരാള്‍ ആ വകുപ്പില്‍ തന്നെ മന്ത്രിയാകുന്നത് രാജ്യപുരോഗതിയ്ക്കും മുതല്‍ക്കൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇദ്ദേഹം Jupiter Capital Private Company യുടെ Chairman ആണ് . ഈ കമ്പനിയാണ് "ഏഷ്യാനെറ്റ്" ചാനല് നടത്തുന്നത് . ഹിന്ദി , ഇംഗ്ലീഷിൽ "Republic TV" യും ഇവരുടേതായി ഉണ്ട് .

രാഷ്ട്രീയത്തിനും , വ്യാവസായിക അനുഭവത്തിനും അപ്പുറം IT മേഖലയിൽ specialist ആയ ഒരാൾ ആ രംഗത്തിന്റെ കേന്ദ്ര മന്ത്രി ആകുന്നതു രാജ്യത്തിനു വലിയ ഗുണം ചെയ്യും .

Chandrasekhar ji served as a member of the Parliament, Standing Committee on Defence, Consultative Committee on Finance, the Central Advisory Committee for the National Cadet Corps, Co-Chairman of District Development Coordination & Monitoring Committee, Bangalore Urban District. He served as member Rajya Sabha Select Committees for the GST[3] and Real Estate bills .