ഏത് ശുഭകാര്യത്തിലും ഒന്നാമൻ വിഘ്നേശ്വരൻ; ഓം വിഘ്നേശ്വരായ നമഃ

ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും , ഗണപതി ഭഗവാൻ , വിഘ്‌നേശ്വരൻ ഒന്നാമനായി മുന്നിലുണ്ടാകും. ഓം വിഘ്‌നേശ്വരായ നമഃ "വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ സർവാകാര്യേഷു സർവദാ…

വെടിനിർത്തലോടെ ചാനലുകൾ പഴയ പണിയിലേക്ക്; “കേട്ടാൽ നിങ്ങൾ ഞെട്ടും”

പണ്ഡിറ്റിൻ്റെ ചാനൽ നിരീക്ഷണം വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ചില പ്രമുഖ ചാനലുകൾ പഴയ പണിയിലേക്ക് മടങ്ങി .. ചർച്ചാ വിഷയങ്ങൾ.. 1) വേടൻ്റെ പുതിയ പാട്ട് കേട്ടാൽ നിങൾ ഞെട്ടും. 2) പ്രമുഖ നടി ഇപ്പൊൾ post ചെയ്ത മോഡേൺ…

പാദപൂജ വിവാദം: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുള്ള സമരാഭാസത്തെക്കുറിച്ചോ?

പണ്ഡിറ്റിൻ്റെ "പാദപൂജ" നിരീക്ഷണം കേരളത്തിൽ ഒരു സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ പിടിപ്പിച്ചു, ചിലർ കാൽ കഴികിച്ചു എന്ന പേരിൽ വൻ വിവാദം നടക്കുകയാണല്ലോ. പ്രായ പൂർത്തി എത്താത്ത കുട്ടികളെ കൊണ്ടു ഇതൊന്നും ചെയ്യിപ്പിക്കരുത് എന്നാണ് വിമര്ശകര്…

സിനിമാക്കാർ രാഷ്ട്രീയക്കാരുടെ PR വർക്ക് ചെയ്യുന്നത് ശരിയോ?

സിനിമാക്കാർ രാഷ്ട്രീയക്കാരുടെ "PR വർക്ക്‌ " ചെയ്യുന്നത് ശരിയോ എന്ന ചോദ്യം പലരും ചോദിക്കുന്നു. ഉത്തരം ന്നാ പിടിച്ചോ.. ഞാൻ 2011 ലാണ് സിനിമാ ലോകത്ത് വന്നത്. അന്ന് മുതൽ ഇന്നുവരെ പല TV ഷോയിലെയും സ്ഥിരം ചോദ്യം. അതിനുള്ള സ്ഥിരം…

കേരളം സ്വന്തമായി പാചക വാതകം ഉണ്ടാക്കണം; പേര് “K-ഗ്യാസ്”

പണ്ഡിറ്റിന്റെ ഗ്യാസ് നിരീക്ഷണം.... യുദ്ധം കാരണം പാചക വാതക ഗ്യാസ് വാണിജ്യ മേഖലയിൽ അധികം കിട്ടാത്ത അവസ്ഥ ഉണ്ടല്ലോ. ഈ അവസ്ഥ ഇനി ഭാവിയിൽ എങ്കിലും ഉണ്ടാകാതിരിക്കുവാൻ കേരളം സ്വന്തം നിലയിൽ പാചക ഗ്യാസ് ഉണ്ടാക്കുവാൻ ശ്രമിക്കണം. അതിനു K-ഗ്യാസ് എന്നു…

തിരുവമ്പാടി വെടിക്കെട്ട് ദുരന്തം: 13 മരണം; അട്ടിമറി സാധ്യത അന്വേഷിക്കണം

കണ്ണീർ പ്രണാമം .... തൃശൂരില്‍ തിരുവമ്പാടി വെടിക്കെട്ട് പുരയില്‍ വന്‍ സ്ഫോടനം ഉണ്ടാവുകയും 13 മരണം, 30 പേർക്ക് പരിക്കും പറ്റിയ സംഭവത്തിൽ അതിയായി ഖേദിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം തുകയും, പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു..…

കേരള മുഖ്യമന്ത്രി പോസ്റ്റ് ഒഴിവുണ്ട്; പണ്ഡിറ്റിന്റെ അപേക്ഷയും ബയോഡാറ്റയും

കേരളത്തിൽ മെയ് 4 മുതൽ ഒരു മുഖ്യമന്ത്രിയുടെ പോസ്റ്റ് ഒഴിവുണ്ടെന്നു കേട്ട്. പലരും മുഖ്യമന്ത്രി ആകുവാൻ അപേക്ഷിക്കുന്നു. കൂടെ ഞാനും കേരള മുഖ്യമന്ത്രി ആകുവാൻ അപേക്ഷ നൽകുന്നു. ബയോഡാറ്റ DOB....8-4-1983 ജനന സ്ഥലം......(പറയൂല) Height/Weight/വയറിന് ചുറ്റും...165cm/64 kg/83 cm Blood group....B+…

പ്രസവ വേദന ചർച്ചയാകുമ്പോൾ; സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം

പണ്ഡിറ്റിന്റെ "പ്രസവ" നിരീക്ഷണം ഇപ്പോൾ കേരളത്തിൽ പ്രസവ വേദനയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുക ആണല്ലോ.. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം ഒരു സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്, പുരുഷന് അതില്ല എന്നാണ് എന്റെ നിരീക്ഷണം.. ഓരോ വ്യക്തിയുടെയും പ്രസവാനുഭവം…

മുഖ്യമന്ത്രിയാകാൻ ഏറെ പേർ; പ്രതിപക്ഷ നേതാവാകാൻ പണ്ഡിറ്റ് അപേക്ഷിക്കുന്നു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആകാൻ ഒരുപാടു പേരുണ്ട്, എന്നാൽ എനിക്ക് പ്രതിപക്ഷ നേതാവാകണം എന്നും പറഞ്ഞു ഒരാൾ പോലും ഇതുവരെ വന്നില്ല. അതിനാൽ may 4 മുതൽ കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി ഞാൻ വന്നാലോ എന്നു ചിന്തിക്കുന്നു. അതിനായി അപേക്ഷ…

CSK യോട് വീണ്ടും തോറ്റ് MI; 2027 ൽ പുതിയ ടീമുമായി തിരിച്ചുവരവ് പ്രതീക്ഷിക്കാം

IPL ലിൽ MI വീണ്ടും തോറ്റു. CSK യോട് "കുഞ്ഞു " പരാജയം ഏറ്റുവാങ്ങി.. ഇനി 2027 ലിൽ MI പുതിയ ക്യാപ്റ്റൻ ഒക്കെ ആയി വൈഭവ് ജി, ഇഷാൻ കിഷൻ ജി, അഭിഷേക് ശർമ ജി, Bhubaneswar കുമാർ ജി,…