മുഖ്യമന്ത്രിയാകാൻ ഏറെ പേർ; പ്രതിപക്ഷ നേതാവാകാൻ പണ്ഡിറ്റ് അപേക്ഷിക്കുന്നു

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആകാൻ ഒരുപാടു പേരുണ്ട്, എന്നാൽ എനിക്ക് പ്രതിപക്ഷ നേതാവാകണം എന്നും പറഞ്ഞു ഒരാൾ പോലും ഇതുവരെ വന്നില്ല. അതിനാൽ may 4 മുതൽ കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി ഞാൻ വന്നാലോ എന്നു ചിന്തിക്കുന്നു. അതിനായി അപേക്ഷ നൽകുന്നു.

പണ്ഡിറ്റിനെ പ്രതിപക്ഷ നേതാവായി കാണുവാൻ നിങ്ങള്ക്ക് പറ്റുന്നുണ്ടോ?

(വാൽ കഷ്ണം…"സ്‌നേഹം" നെല്ല് പോലെയാണ്. വിതച്ചാലാണ് മുളയ്ക്കുക…പക്ഷെ

"അഹങ്കാരം" പുല്ല് പോലെയാണ്. ഒന്നും ചെയ്യാതെ തന്നെ മുളയ്ക്കും…)