IPL ലിൽ MI വീണ്ടും തോറ്റു. CSK യോട് "കുഞ്ഞു " പരാജയം ഏറ്റുവാങ്ങി.. ഇനി 2027 ലിൽ MI പുതിയ ക്യാപ്റ്റൻ ഒക്കെ ആയി വൈഭവ് ജി, ഇഷാൻ കിഷൻ ജി, അഭിഷേക് ശർമ ജി, Bhubaneswar കുമാർ ജി, Anshul കമ്പോജ് ജിയെ ഒക്കെ അവരുടെ ടീമിൽ നിന്നും പൊക്കി പുതിയ ടീമായി വന്നു 2027 ലിൽ വിജയിക്കും എന്നു കരുതാം..
ഒട്ടും ഫോമിൽ എത്താത്ത സൂര്യ കുമാർ യാദവ് ജി, അതേ നിലവാരമുള്ള ക്യാപ്റ്റൻ (test സ്പെഷ്യലിസ്റ്റ് ) ഹാർദിക് ജി, സെഞ്ച്വറി അടിച്ചതും പിന്നേ കളി മറന്ന തിലക് വർമ ജി, ഒന്നിനും കൊള്ളാത്ത കുറേ ബൗളർമാർ.. Naman Dhir ജി കൊള്ളാം.. നിർണായക ഘട്ടത്തിൽ ഫോമിൽ എത്തിയ chennai നായകൻ Ghaikwad ജിക്കു അഭിനന്ദനങ്ങൾ.
തോറ്റാലും ജയിച്ചാലും MI ക്കു ഒപ്പം..