ന്യൂസിലൻഡിനോട് 41 റൺസ് തോൽവി; പുതുമുഖങ്ങളുമായി അവർ പരമ്പര നേടി

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം മൂന്നാം ഏകദിനത്തിൽ ന്യൂസിലാലൻഡിനോട് 41 റൺസിനു തോറ്റു ഇന്ത്യ പരമ്പര അടിയറവ് വെച്ച്.. (2-1). കഴിഞ്ഞ 7 ഇന്ത്യൻ പര്യാടനത്തിലും പറ്റാത്തിരുന്ന കാര്യം അവർ ഇത്തവണ നേടി..അതും അവരുടെ പ്രധാന താരങ്ങൾ ഇല്ലാതെ പുതുമുഖങ്ങളെയും കൊണ്ട് വന്നു…

T20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി; പകരം സ്കോട്ട്ലൻഡ് വരുന്നു

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം ഇന്ത്യയിൽ നടക്കാൻ പോകുന്ന T20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിലപാട് എടുത്തു. ഇതൊരു നല്ല കാര്യം ആണേ..(ബംഗ്ലാദേശ് ഉണ്ടെങ്കിൽ ഇപ്പൊ അങ്ങ് കപ്പ് അടിച്ചേനെ... ആദ്യ റൗണ്ടിൽ പുറത്താകുന്നതിനു പകരം ആദ്യമേ സ്വയമേവ ഒഴിവായി..…

തോന്നിയവാസം ആണത്വമല്ല; സിനിമയിലും ജീവിതത്തിലും ഈ പൊതുബോധം മാറണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം സിനിമയിൽ ആണെങ്കിലും, ജീവിതത്തിൽ ആണെങ്കിലും ആണുങ്ങൾ തോന്നിയവാസിയായാൽ അത് ആഘോഷമാണ് എന്നാണ് ഒരു പൊതുബോധം. മദ്യം, പുക, പെണ്ണ്, അനാവശ്യമായി അടിപിടി ഉണ്ടാക്കുക, വളരെ മോശം ഭാഷയിൽ സ്ത്രീ വിരുദ്ധത etc ഒക്കെ ആയി നടക്കുന്നവർ ജീവിതം…

കുട്ടി ക്രിമിനലുകൾ വർധിക്കുന്നു; വിചാരണ ചെയ്യാനുള്ള പ്രായം 15 ആക്കണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കുട്ടി ക്രിമിനലുകൾ നടത്തുന്ന ആക്രമണങ്ങൾ കേരളത്തിൽ നാൾക്കുനാൾ വർദ്ധിക്കുന്നു. അതിനാൽ കുറ്റ കൃത്യങ്ങളിൽ വിചാരണ ചെയ്യുവാനുള്ള പ്രായം 15 ആക്കണം എന്നാണ് എന്റെ അഭിപ്രായം...മാത്രവുമല്ല, കുട്ടി ക്രിമിനലുകൾ ചെയ്യുന്ന കുറ്റങ്ങൾക്ക് മാതാ പിതാക്കളിൽ നിന്നും നഷ്ടം ഈടാക്കാണം.…

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; പ്രാക്ടിക്കൽ ആയാൽ കൊള്ളാം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം പുറമെ നിന്നും നോക്കുമ്പോൾ ഇന്നത്തെ ബഡ്ജറ്റ് കൊള്ളാം.. (പ്രാക്റ്റിക്കൽ ആയാൽ...) വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റിൽ കുറേ നല്ല പ്രഖ്യാപനം ഒക്കെയുണ്ട്.. 1) സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു. ഇലക്ഷൻ…

CJ റോയിയുടെ ആത്മഹത്യ; ബാംഗ്ലൂരിലെ ബിൽഡർ റെയ്ഡുകൾക്കിടയിൽ ഒരു ഞെട്ടൽ

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ബാംഗ്ലൂരിൽ വെച്ചു കോൺഫിഡൻസ് ഗ്രൂപ്പ്‌ ഉടമ CJ റോയ് ജി യുടെ ആത്മഹത്യ ഞെട്ടൽ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസമായി ബാംഗ്ലൂരിൽ എല്ലാ ബിൽഡർമാരുടെയും ഓഫീസുകളിൽ ഇൻകം tax റെയ്ഡ് നടത്തുകയാണ്...അവരിൽ ഒരാൾ പോലും ആത്മഹത്യ ചെയ്തില്ല.…

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം നൽകാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം കിട്ടി പുറത്ത് വരുന്നു. ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി എങ്കിലും രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക് വരുന്നതിനു കാരണം 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ്.. ദ്വാരപാലക പാളി കേസിന് പിന്നാലെ…

തിരുവല്ലയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം; 3 ലക്ഷം പിരിവ് നൽകാത്തതിന്റെ പേരിൽ

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം അവളോടൊപ്പം... തിരുവല്ലയിൽ (ഉത്തർ പ്രാദേശിലോ, ബീഹാറിലോ ഉള്ള തിരുവല്ല അല്ല, കേരളത്തിലെ തിരുവല്ലയിൽ..) പട്ടാപ്പകൽ ഒരു കൂട്ടം ഗുണ്ടകൾ ഒരു സ്പാ നടത്തുന്ന സ്ഥാപനത്തിൽ വന്നു ഒരു യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും, നഗ്ന ചിത്രങ്ങൾ പകർത്തുകയും…

സർക്കാർ ഓഫീസുകളിൽ അഞ്ച് ദിവസ പ്രവൃത്തി വാരം; കാഷ്വൽ ലീവ് കുറഞ്ഞാലും ലാഭം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കാനുള്ള നിർദേശത്തിൽ (എല്ലാ ശനിയും അവധി ) ജീവനക്കാർക്കിടയിൽ, സംഘടനകൾക്ക് ഇടയിൽ നിന്നും വളരെ പോസിറ്റീവ് ആയുള്ള അഭിപ്രായം ആണ് വരുന്നത്. എന്നാൽ ഇതും പറഞ്ഞ് പൊതു അവധിയും കാഷ്വൽ…

ബാറുകൾ രാത്രി 12 വരെ; ATM എന്നാൽ ഇനി All Time Madhyam

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ATM... All Time Madhyam.. ബാറുകളുടെ പ്രവർത്തിസമയം രാത്രി 12 മണി വരെ ആക്കിയ വാർത്ത അറിഞ്ഞു വിഷമം ഉണ്ടെ.. മദ്യം കഴിക്കുന്ന മച്ചാന്മാർക്ക് പാതി രാത്രിയിൽ മദ്യം കഴിക്കുവാൻ ആഗ്രഹിച്ചാൽ ഉടനെ കുടിക്കാം എന്നതാണ് സർക്കാർ…