Posted inക്രിക്കറ്റ് നിരീക്ഷണം
സഞ്ജു സാംസണിന്റെ 101*; മുംബൈയെ 103 റൺസിന് തകർത്ത് ചെന്നൈ
പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം സഞ്ജു സാംസൺ ജിയുടെ കിടിലൻ സെഞ്ച്വറിയും (101*), Akeil Hosein ജിയുടെ 4 wicket പ്രകടനവും ചേർന്നപ്പോൾ കരുത്തരായ Chennai പാവം മുംബൈ ഇന്ത്യൻസ് നെ 103 റൺസിനു പരാജയപ്പെടുത്തി.. ആദ്യം ബാറ്റ് ചെയ്ത് CSK 207…