Posted inപൊതു നിരീക്ഷണം
മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ട്; 33 MLA മാരുടെ പിന്തുണ ഞാൻ ഒപ്പിക്കും
ആരെയും കിട്ടുന്നില്ലെങ്കിൽ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി ആകുവാൻ എനിക്ക് താൽപര്യം ഉണ്ടെ.. 64 MLA മാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ തന്നെ ബാക്കി വേണ്ട 12 സീറ്റ് ഞാൻ ഒപ്പിക്കും. ചില ചെറിയ MLA മാരെ ഉപ മുഖ്യമന്ത്രി ആകാമെന്നും,…