പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
അത്ഭുതം ഒന്നും സംഭവിച്ചില്ല.. വലിയ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ കോൺഗ്രസ് പാർട്ടിയുടെ ചാണ്ടി ഉമ്മൻ ജി വിജയിച്ചു..
All the best
ഇതുപോലെ സമാനമായ സാഹചര്യത്തിൽ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഭൂരിഭാഗം അവസരങ്ങളിലും സംഭവിച്ചത് തന്നെയാണ് പുതുപ്പള്ളിയിലും സംഭവിച്ചത്.. മാത്രവുമല്ല, പുതുപള്ളി മണ്ഡലം പണ്ട് മുതലേ കോൺഗ്രസ് പാർട്ടിയുടെ ഉരുക്ക് കോട്ടയാണ്..
ഈ തെരഞ്ഞെടുപ്പ് ഫലം ചാനാലുകാർ ഒരുപാട് ചർച്ച ചെയ്യേണ്ട ആവശ്യമില്ല.. തീർത്തും സ്വാഭാവികമായ ഫലം .. അത്രേയുള്ളൂ..
(വാൽ കഷ്ണം.. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം നിലവിലെ കേരള സർക്കാരിൻ്റെ ഭരണത്തിൻ്റെ വിലയിരുത്തൽ അല്ലാ എന്നാണ് എൻ്റെ വിശ്വാസം..നിങ്ങളുടെ അഭിപ്രായം പറയുക..)