പണ്ഡിറ്റിൻ്റെ football നിരീക്ഷണം..
മക്കളെ,
ഇത്തവണ വേൾഡ് cup England കൊണ്ട് പോകും നോക്കിക്കോ.. pre quarter പുഷ്പം പോലെ ജയിച്ചു .. ഇനി Quarter ഫൈനലിൽ ഫ്രാൻസിനേ തകർത്തു സെമിയിൽ എത്തും.. പിന്നെ ഈസിയായി ഫൈനലിൽ.. ഫൈനൽ എത്തിയാൽ cup ഉറപ്പു തന്നെ .
സെനഗലിന്റെ ഭേദപ്പെട്ട പ്രകടനത്തിന് മുന്നിൽ അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെയാണ് ഇംഗ്ലണ്ട് മൂന്നു ഗോളും നേടിയത്. ജോർദൻ ഹെൻഡേഴ്സൺ ജി ഹാരി കെയ്ൻ ജി, ബുകായോ സാക്ക ജി എന്നിവരാണ് ഹീറോസ്.. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തകർക്കും എന്നു കരുതാം.
(വാൽ കഷ്ണം..ഇത്തവണ വേൾഡ് Cup തുടക്കം മുതലേ ഞാൻ ഇംഗ്ലണ്ട് cup അടിക്കും എന്നു പ്രവചിച്ചിരുന്നു.. ബ്രസീലും, അർജൻ്റീനയും പരമാവധി ക്വാർട്ടർ വരെയേ എത്തൂ എന്നാണ് എൻ്റെ പ്രവചനം..)