സഹൽ അബ്ദുൽ സമദിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സിന് സെമി ആദ്യപാദ ജയം

പണ്ഡിറ്റിന്റെ football നിരീക്ഷണം

Kerala Blasters വിജയം ത്രസിപ്പിക്കുന്നതാണ് .

മലയാളി താരം സഹൽ അബ്ദുൽ സമദ് ജി നേടിയ തകർപ്പൻ ഗോളിൽ ആണ് ജംഷഡ്പൂർ എഫ്‌സിയെ തകർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണ്ണായകമായ ആദ്യപാദ സെമിഫൈനൽ മത്സരത്തിലെ വിജയം നേടിയത് .

ഇതോടെ 15 നേ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ സമനില നേടിയാലും ഫൈനൽ ഉറപ്പിക്കാം എന്നത് അവർക്കു ആത്മവിശ്വാസം നൽകും .

ആദ്യ കിരീടമാണ് ലക്‌ഷ്യം. അത് സംഭവിക്കും എന്ന് കരുതാം ..