കേരളം സ്വന്തമായി പാചക വാതകം ഉണ്ടാക്കണം; പേര് “K-ഗ്യാസ്”

പണ്ഡിറ്റിന്റെ ഗ്യാസ് നിരീക്ഷണം….

യുദ്ധം കാരണം പാചക വാതക ഗ്യാസ് വാണിജ്യ മേഖലയിൽ അധികം കിട്ടാത്ത അവസ്ഥ ഉണ്ടല്ലോ. ഈ അവസ്ഥ ഇനി ഭാവിയിൽ എങ്കിലും ഉണ്ടാകാതിരിക്കുവാൻ കേരളം

സ്വന്തം നിലയിൽ പാചക ഗ്യാസ് ഉണ്ടാക്കുവാൻ ശ്രമിക്കണം. അതിനു K-ഗ്യാസ് എന്നു പേരും ഇടണം.

കേരളത്തിന്റെ സ്വന്തം ബ്രാണ്ടി വമ്പൻ വിജയമായതു പോലെ കേരളം ഉത്പാദിപ്പിക്കുന്ന സ്വന്തം ഗ്യാസും വമ്പൻ വിജയം ആകുമെന്ന് കരുതാം.

"കേരളം കണികണ്ടുണരുന്ന

കേരളത്തിന്റെ സ്വന്തം ഗ്യാസ്" എന്ന ആശയം നിങ്ങള്ക്ക് ഇഷ്ടപ്പെട്ടോ? എന്താണ് അഭിപ്രായം?