Posted inരാഷ്ട്രീയ നിരീക്ഷണം
കേരള PSC യിൽ ഒരു ശുദ്ധി കലശം വേണം; ചെയർമാൻ നിയമനവും പരീക്ഷയിലൂടെ ആകട്ടെ
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കേരള PSC യിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്ന പാശ്ചാത്തലത്തിൽ PSC ചെയർമാനേയും, മെമ്പർ മാരെയും ഭരിക്കുന്ന പാർട്ടി തോന്നിയത് പോലെ നിയമിക്കുന്നതിനു പകരം ഒരു PSC test നടത്തി ഏറ്റവും അർഹത പെട്ടവരെ കണ്ടെത്തി പോസ്റ്റ് ചെയ്യുക.…