കൂട്ടുകാരുടെ ശ്രദ്ധക്ക്..
എന്തെങ്കിലും അത്യാവശ്യമായി എന്നോട് പറയണം , അറിയിക്കണം എന്നുള്ളവർ
"99477 25911" എന്ന മൊബൈൽ WhatsApp ലൂടെ അറിയിക്കുക. വീഡിയോ കോൾ ചെയ്യരുത്..Voice മെസ്സേജ് പരമാവധി ഒഴിവാക്കുക. ഉദ്ദേശിച്ച കാര്യം text message ആയി അയച്ചാൽ നല്ലത്.
നിലവിൽ ഏറ്റെടുത്ത ചാരിറ്റി പ്രവർത്തനങ്ങൾ പലതും pending ആണ്. അതിനായി സഹായത്തിനായുള്ള അപേക്ഷ തൽക്കാലം അയക്കരുത്. ഏതെങ്കിലും പരിപാടിയിൽ അതിഥിയായി വിളിക്കുവാണോ, അമ്പലം, പള്ളി, ക്ലബ് പരിപാടികൾക്കോ, ഷോപ്പ് inauguration ഒക്കെ ഉദ്ദേശിക്കുന്നവർ ഫുൾ details വെച്ച് അറിയിക്കുക.
എൻ്റെ സിനിമ സംബന്ധമായ വീഡിയോസ് കണ്ടിട്ടുള്ള അഭിപ്രായങ്ങൾ അല്ലെങ്കിൽ നിലപാടുകൾ സംബന്ധമായ suggestions , മറ്റു നിർദ്ദേശങ്ങൾ എന്നിവ അറിയിക്കുക. നൂറു കണക്കിന് messages, calls വരാറുണ്ട് എന്ന സത്യം മനസ്സിൽ വെച്ച് call, WhatsApp message അയക്കുക.
ഇപ്പൊൾ അൽപ നേരം സംസാരിക്കുവാൻ ഞാൻ available ആണ്.. നന്ദി.