കൂട്ടുകാരുടെ ശ്രദ്ധക്ക്..
എന്തെങ്കിലും അത്യാവശ്യമായി എന്നോട് പറയണം , അറിയിക്കണം എന്നുള്ളവർ
"99477 25911" എന്ന മൊബൈൽ WhatsApp ലൂടെ text message ആയി അറിയിക്കുക. വീഡിയോ കോൾ ചെയ്യരുത്.. important കാര്യമാണെങ്കിൽ ഞാൻ തിരിച്ചു വിളിച്ചോളാം..(voice message ഒഴിവാക്കുക… പലപ്പോഴും ബസ് , ട്രെയിൻ യാത്രയ്ക്ക് ഇടയിൽ play ചെയ്യേണ്ടി വരുമ്പോൾ നാട്ടുകാര് മൊത്തം കേൾക്കും.. അതിനാൽ പറയുവാൻ ഉദ്ദേശിച്ച കാര്യം text message ആയി അയക്കാൻ അപേക്ഷ)
നിലവിൽ ഏറ്റെടുത്ത ചാരിറ്റി പ്രവർത്തനങ്ങൾ പലതും pending ആണ്. അതിനാൽ സഹായത്തിനായുള്ള അപേക്ഷ തൽക്കാലം അയക്കരുത്. ഏതെങ്കിലും പരിപാടിയിൽ അതിഥിയായി വിളിക്കുവാനോ, അമ്പലം, പള്ളി, ക്ലബ് പരിപാടികൾക്കോ, ഷോപ്പ് inauguration ഒക്കെ ഉദ്ദേശിക്കുന്നവർ ഫുൾ details വെച്ച് അറിയിക്കുക.
എൻ്റെ സിനിമ സംബന്ധമായ വീഡിയോസ് കണ്ടവർ അഭിപ്രായങ്ങൾ അത് എന്തായാലും അറിയിക്കുക. അല്ലെങ്കിൽ പല വിഷയങ്ങളും ഞാൻ എടുത്ത നിലപാടുകൾ സംബന്ധമായ നിങ്ങളുടെ suggestions , മറ്റു നിർദ്ദേശങ്ങൾ എന്നിവ അറിയിക്കുക. ഞാനുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ ഏതെങ്കിലും ചാനലിൽ കണ്ടാൽ അതിൻ്റെ ലിങ്ക് വാട്സ്ആപ് ലിൽ കാര്യം പറഞ്ഞു കൊണ്ട് ഇട്ടു തരണേ.. ഇതിനൊക്കെ ആണ്