കൂട്ടുകാരുടെ ശ്രദ്ധക്ക്..
ചാരിറ്റിക്കായി നിരവധി കാളുകൾ വരുന്നു. പക്ഷെ എല്ലാം കൂടി ഏറ്റെടുക്കുവാൻ നിലവിലെ അവസ്ഥയിൽ പറ്റുന്നില്ല. ചില വനവാസി മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ചെയ്യുന്നതാണ് നിലവിൽ ഏറ്റെടുത്തത്. May ലാസ്റ്റ്, ജൂൺ അതെല്ലാം ചെയ്യും..അത് തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശരിക്കും ചെയ്യുവാൻ ആകുന്നില്ല.
എന്തെങ്കിലും അത്യാവശ്യമായി എന്നോട് പറയണം , അറിയിക്കണം എന്നുള്ളവർ
"99477 25911" എന്ന മൊബൈൽ WhatsApp ലൂടെ message ആയി അറിയിക്കുക. വീഡിയോ കോൾ ചെയ്യരുത്..
നിലവിൽ ഏറ്റെടുത്ത ചാരിറ്റി പ്രവർത്തനങ്ങൾ പലതും pending ആയതിനാൽ പുതുതായി സഹായത്തിനായുള്ള അപേക്ഷ തൽക്കാലം അയക്കരുത്. (സാധാരണ ഗതിയിൽ കൈയ്യിൽ പണം വരുമ്പോൾ ചെറിയ തോതിൽ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, തീർത്തും കഷ്ടപ്പെടുന്ന പാവപെട്ടവർക്ക് പശു കുട്ടി, കോഴി കുട്ടി, ആട്ടിൻ കുട്ടികൾ, തയ്യിൽ മെഷീൻ, പെട്ടി വണ്ടിയും സാധനങ്ങളും നൽകി ചെറിയ കച്ചവടത്തിനുള്ള സഹായം,
സെക്കന്റ് hand ഓട്ടോ റിക്ഷ etc സ്വന്തമായി ജോലി ചെയ്ത് ജീവിക്കുവാനുള്ള സഹായങ്ങൾ ആണ് ചെയ്യാറുള്ളത്. )
ഏതെങ്കിലും പരിപാടിയിൽ അതിഥിയായി വിളിക്കുവാനോ , അമ്പലം, പള്ളി, ക്ലബ് പരിപാടികൾക്കോ, ഷോപ്പ് inauguration ഒക്കെ ഉദ്ദേശിക്കുന്നവർ ഫുൾ details വെച്ച് whatsapp message അറിയിക്കുക.
എൻ്റെ സിനിമ സംബന്ധമായ വീഡിയോസ് കണ്ടിട്ടുള്ള അഭിപ്രായങ്ങൾ അല്ലെങ്കിൽ നിലപാടുകൾ സംബന്ധമായ suggestions , മറ്റു നിർദ്ദേശങ്ങൾ എന്നിവ അറിയിക്കുക. നൂറു കണക്കിന് messages, calls വരാറുണ്ട് എന്ന സത്യം മനസ്സിൽ വെച്ച് call, WhatsApp message അയക്കുക.
മെസ്സേജ് അയക്കുന്നവർ പേര്, ജോലി, സ്ഥലം എഴുതുവാൻ ശ്രദ്ധിക്കണേ.. വളരെ അത്യാവശ്യ കാര്യങ്ങൽ അറിയിക്കുന്ന പക്ഷം നിങ്ങളുടെ നമ്പറിലേക്ക് ഞാൻ തിരിച്ച് വിളിക്കാം ട്ടോ. .