പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ T20 കളിയിൽ UAE യെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യ ചരിത്രം കുറിച്ച്. UAE ഉയർത്തിയ 57 റൺസിന് വെറും 4.3 ഓവറിൽ 60 റൺസ് അടിച്ചു കൂട്ടി മറുപടി പറഞ്ഞു.
വെറും 7 റൺസിന് 4 wickets എടുത്ത് pkayer ഓഫ് the match ആയ കുൽദീപ് യാദവ് ജിയും, 4 റൺസിന് 3 വിക്കറ്റ് എടുത്ത ശിവം ദുബെ ജിയും UAE യെ വെറും 57 റൺസിന് എറിഞ്ഞിട്ടു. ബാറ്റിങ്ങിൽ അഭിഷേക് ശർമ ജി വെറും 16 പന്തിൽ 30 നേടി.
ഏതായാലും ടൂർണമെൻ്റിൽ ഇന്ത്യ നന്നായി തുടങ്ങി. ഇനി പാകിസ്ഥാൻ അടക്കമുള്ള ടീമിനോട് യഥാർത്ഥ പരീക്ഷണം വരാൻ ഇരിക്കുന്നെ ഉള്ളു.