പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
അങ്ങനെ IPL ഈ സീസണിൽ Mumbai Indians തകർപ്പൻ ജയം നേടി ആദ്യ ജയം ആഘോഷിച്ചു ട്ടോ . ഈ വിജയം ഈ സീസണിലെ തന്നെ ഏറ്റവും മികച്ചതും , ഏറ്റവും ആവേശം നൽകുന്നതും ആയിരുന്നു എന്ന് പ്രമുഖ ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെട്ടു .
മോശം ഫോം തുടരുന്ന രോഹിത് ജി കാര്യമായ സംഭാവന നൽകിയില്ല എങ്കിലും സൂര്യ കുമാർ യാദവ് ജിയുടെ 51, T Varma ജിയുടെ 35 , T David ജിയുടെ വെടിക്കെട്ടു ഒക്കെയാണ് പുഷ്പം പോലെ മുംബൈക്ക് വിജയം സമ്മാനിച്ചത് .
സ്ഥിരതയോടെ റൺസ് അടിച്ചുകൂട്ടുന്ന
ജോസ് ബട്ലർ ജിയുടെ 67 ലൂടെ രാജസ്ഥാൻ വെറും 158 മാത്രമാണ് നേടാനായത് . അങ്ങേർക്കു മറ്റാരും പിന്തുണ നൽകാതിരുന്നത് പാരയായി . വെറും അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അനായാസമായി മുംബൈ ലക്ഷ്യത്തിൽ എത്തുകയും ചെയ്തു . മുംബൈക്കായി കാർത്തികേയൻ ജിയും , Meredith ജിയും തകർപ്പൻ ബൗളിംഗ് കാഴ്ചവെച്ചു .
(വാൽകഷ്ണം .. എല്ലാ ടീമിന്റെയും play off സാധ്യത നാളെ വിലയിരുത്തും ..)