പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
രണ്ടാം T20 യില് ഇന്ത്യ 1 റൺസിന് Ireland നോട് (അവരുടെ നാട്ടിൽ വെച്ചാണെങ്കിലും) തോറ്റു പരമ്പര (2-0) നഷ്ടപ്പെട്ടതിൽ വിഷമിക്കുന്നു. (Power Hitter വൈഭവ് സൂര്യവംശി ജിക്കു 100 ശതമാനം അർഹത ഉണ്ടായിട്ടും ക്യാപ്റ്റൻ അവസരം കൊടുത്തില്ല,
കപ്പ് നേടിയ ക്യാപ്റ്റൻ ആയിട്ടും ഫോം ഔട്ടിൻ്റെ പേരിൽ പാവം സൂര്യ കുമാർ യാദവിനെ ഒരു കളിക്കാരൻ ആയിട്ട് പോലും ടീമിൽ ഉൾപ്പെടുത്തിയില്ല. ഇവരുടെ ശാപം ആണ് ഈ കനത്ത പരാജയം.. SKY മികച്ചൊരു ക്യാപ്റ്റൻ ആയിരുന്നു എന്നു ഇപ്പോഴാണ് ബോധ്യപ്പെട്ടത് ).. ചരിത്ര ത്തിൽ ആദ്യമായി അയർലൻഡ് ഇന്ത്യയെ തകർത്തു ഒരു പരമ്പര നേടി. (ഇതുവരെ ഇന്ത്യയുമായി 13 കളി കളിച്ചിട്ടുണ്ട്)
കൂടെ womens T20 world കപ്പിൽ ഓസ്ട്രേലിയ യോടു തോറ്റു പെൺപുലികൾക്ക് സെമി നഷ്ടമായി പുറത്തായതും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കു വേദനയായി.
താരതമ്യേന ദുർബലർ ആയ അയർലൻഡ് ആദ്യം ബാറ്റ് ചെയ്തു 154 റൺസ് നേടിയപ്പോൾ, ഇന്ത്യക്കു ജയിക്കാവുന്ന സ്കോർ ആയി തോന്നി.
അഭിഷേക് ശർമ ji (0) സഞ്ജു സാംസൺ ji (0) എന്നിവർ ആദ്യ ഓവറിൽ ഗോൾഡൻ duck ആയതോടെ ഇന്ത്യ struggling തുടങ്ങി. തിലക് വർമ ജി (55) ഒറ്റയ്ക്ക് പൊരുതി നോക്കി എങ്കിലും അവസാനം വരെ നില്കുവാൻ പറ്റിയില്ല.
ഇഷാൻ കിഷൻ ji യുടെ run ഔട്ട് ആണ് കളിയുടെ മറ്റൊരു വഴി തിരിവ് (12) , പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ji (10), നിരാശ പെടുത്തിയപ്പോൾ, ശിവം Dube Ji, (20), Axar Patel ji (14), H Rana ജി (21)ചെറുതായി പൊരുതി എങ്കിലും ഇന്ത്യ 153 റൺസിന് കളി അവസാനിപ്പിച്ചു. വെറും 1 റണ്ണിന് തോറ്റു . അവരുടെ Matt Horald Ji , player of the match Moondra ji 3 wicket നേടിയത് ആണ് ഇന്ത്യയെ തകർത്തത്.
Over confidence കൊണ്ടൊന്നും ജയിക്കാനാകില്ല എന്ന് പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ജിക്കു മനസ്സിലായിട്ടുണ്ടാകും . വിദേശത്തെ bounce ഉള്ള പിച്ചുകളിൽ കുറച്ചു കൂടി നിലവാരമുള്ള ബൗളർമാർ ആവശ്യമാണ്. പിന്നേ ക്യാപ്റ്റനും കളിക്കണം. IPL മാത്രം പറഞ്ഞു നടന്നിട്ട് കാര്യമില്ല. ഈ പരമ്പര ഏറ്റവും വേദന നൽകിയത് അദ്ദേഹത്തിന് തന്നെ ആണ്. കൂടെ സഞ്ജു ജിക്കു ഒരു warning ആയി കണക്കാക്കാം.
പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത പരമ്പരകളിൽ ശക്തമായി തിരിച്ചു വരിക.
(വാൽ കഷ്ണം…. Wicket കീപ്പർ ആയി KL രാഹുൽ ജി ആണ് സഞ്ജു ജി, ഇഷാൻ ജി എന്നിവരെക്കാൾ T20 യിൽ ബെറ്റർ എന്നതാണ് സത്യം.. Bhubaneswar കുമാർ ജി, റിങ്കു സിംഗ് ജി, ഋതുറാജ് ഗെയ്ക്വാദ്, Yasaswi Jaiswal ജി എന്നിവർക്ക് ഭാവിയിൽ അവസരം കൊടുക്കുക)