ചരിത്രത്തിൽ ആദ്യമായി അയർലൻഡ് ഇന്ത്യയെ തകർത്തു; 34 റൺസ് തോൽവി

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

ആദ്യ T20 യില് ഇന്ത്യ 34 റൺസിന് Ireland നോട് (അവരുടെ നാട്ടിൽ വെച്ചാണെങ്കിലും) തോറ്റതിൽ വിഷമിക്കുന്നു. (കപ്പ് നേടിയ ക്യാപ്റ്റൻ ആയിട്ടും ഫോം ഔട്ടിൻ്റെ പേരിൽ പാവം സൂര്യ കുമാർ യാദവിനെ ഒരു കളിക്കാരൻ ആയിട്ട് പോലും ടീമിൽ ഉൾപ്പെടുത്തിയില്ല. അതിൻ്റെ ശാപം ആണോ ഈ പരാജയം എന്ന് പോലും ചിന്തിക്കുന്നു ).. ചരിത്ര ത്തിൽ ആദ്യമായി അയർലൻഡ് ഇന്ത്യയെ തകർത്തു. (ഇതുവരെ 12 കളി കളിച്ചിട്ടുണ്ട്)

താരതമ്യേന ദുർബലർ ആയ അയർലൻഡ് ആദ്യം ബാറ്റ് ചെയ്തു 182 റൺസ് നേടിയപ്പോൾ തന്നെ ഇന്ത്യ പരാജയം മുന്നിൽ കണ്ടിരുന്നു. കാരണം ബൗളിംഗ് പിച്ചിൽ 150 + ടോട്ടൽ തിരിച്ചു എടുക്കുക ബുദ്ധിമുട്ടായിരുന്നു.

അഭിഷേക് ശർമ ji വെറും 20 പന്തിൽ 50 റൺസ് അടിച്ചു കൂട്ടി നന്നായി തുടങ്ങി എങ്കിലും സഞ്ജു സാംസൺ ji (5) ഇഷാൻ കിഷൻ ji (1) , പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ji (3), നിരാശ പെടുത്തിയപ്പോൾ, ശിവം Dube Ji, (25), Axar Patel ji ചെറുതായി പൊരുതി എങ്കിലും ഇന്ത്യ 148 റൺസിന് പുറത്തായി. Player of the match Matt Horald Ji , Humphreyas ji 3 wicket നേടിയത് ആണ് ഇന്ത്യയെ തകർത്തത്.

Over confidence ഒന്നും ജയിക്കാനാകില്ല എന്ന് ഇന്ത്യക്ക് മനസ്സിലായി. വിദേശത്തെ bounce ഉള്ള പിച്ചുകളിൽ കുറച്ചു കൂടി നിലവാരമുള്ള ബൗളർമാർ ആവശ്യമാണ്.

പരമ്പരയിലെ അടുത്ത മത്സരം ഇനി ഇന്ത്യക്ക് ജയിച്ചേ പറ്റു. ആകെ രണ്ട് കളിയെ ഉള്ളു.

പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത കളിയിൽ ശക്തമായി തിരിച്ചു വരിക.