കൂട്ടുകാരുടെ ശ്രദ്ധക്ക്..
എന്തെങ്കിലും അത്യാവശ്യമായി എന്നോട് പറയണം , അറിയിക്കണം എന്നുള്ളവർ
"9947725911" എന്ന മൊബൈൽ WhatsApp ലൂടെ text message ആയി അറിയിക്കുക. വീഡിയോ കോൾ ചെയ്യരുത്.. important കാര്യമാണെങ്കിൽ ഞാൻ തിരിച്ചു വിളിച്ചോളാം..
നിലവിൽ ഏറ്റെടുത്ത ചാരിറ്റി പ്രവർത്തനങ്ങൾ പലതും pending ആണ്. അതിനാൽ സഹായത്തിനായുള്ള അപേക്ഷ തൽക്കാലം അയക്കരുത്. ഏതെങ്കിലും പരിപാടിയിൽ അതിഥിയായി വിളിക്കുവാണോ, അമ്പലം, പള്ളി, ക്ലബ് പരിപാടികൾക്കോ, ഷോപ്പ് inauguration ഒക്കെ ഉദ്ദേശിക്കുന്നവർ ഫുൾ details വെച്ച് അറിയിക്കുക.
എൻ്റെ സിനിമ സംബന്ധമായ വീഡിയോസ് കണ്ടവർ അഭിപ്രായങ്ങൾ അത് എന്തായാലും അറിയിക്കുക. അല്ലെങ്കിൽ പല വിഷയങ്ങളും ഞാൻ എടുത്ത നിലപാടുകൾ സംബന്ധമായ നിങ്ങളുടെ suggestions , മറ്റു നിർദ്ദേശങ്ങൾ എന്നിവ അറിയിക്കുക. അതിനാണ് നമ്പർ നൽകുന്നത്. നൂറു കണക്കിന് messages, calls വരാറുണ്ട് എന്ന സത്യം മനസ്സിൽ വെച്ച് call, WhatsApp message അയക്കുക.