പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം
പ്രതീക്ഷിച്ചിടത്തു നിന്നും ലഭിക്കുമ്പോഴും, ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴും ആണ് പ്രണയം എന്ന വാക്കിനു ഒരു അർത്ഥം ഉണ്ടാകുന്നത്.
(വാൽ കഷ്ണം…. സ്നേഹമായാലും, സൗഹൃദമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരെ ഉള്ളു. "അഭിനയം")