അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം

അഫ്ഗാനിസ്ഥാനേ 8 വിക്കറ്റിന് തകർത്തു ഇന്ത്യ World Cup രണ്ടാം മത്സരവും ജയിച്ചു മുന്നോട്ട്..

ബൗളിംഗ് മികവ് തുടരുന്ന ഇന്ത്യ ബുംറാ ജി വീഴ്ത്തിയ 4 wickets, Haardhik ജി 2 wickets അടക്കം Afghanistan 272 ലിൽ ഒത്തുങ്ങിയപ്പോൾ, ഇന്ത്യ വെറും 35 ഓവറിൽ റൺസ് ഒഴുകുന്ന പിച്ചിൽ പുഷ്പം പോലെ വിജയിച്ചു കയറി..

Captain രോഹിത് ശർമ ജിയുടെ വെറും 84 പന്തിൽ നേടിയ തകർപ്പൻ century (131), കൂടെ ഇഷാൻ കിഷൻ ജി (47), കോഹ്‌ലി ജി(55*) എന്നിവരും തിളങ്ങി.

Inter national കളികളിൽ ഇനിയും നിരവധി പാഠങ്ങൾ Afghanistan പഠിക്കുവാൻ ഉണ്ട്.. ബൗളിംഗിൽ ഒരു സ്പിന്നർ കൂടി അവർക്ക് വേണം.. എന്നും Rashid Khan ജിയില് മാത്രം പ്രതീക്ഷിച്ച് കളിക്കുന്നത് ശരിയല്ല.. ഇന്നത്തെ കളിയിൽ തുടക്കം തന്നെ ഇന്ത്യ വെടിക്കെട്ട് തുടങ്ങി.. എങ്കിൽ ബുദ്ധിപൂർവം പെട്ടെന്ന് തന്നെ അങ്ങേരെ കൊണ്ട് വരുവാൻ അവർക്ക് തോന്നിയില്ല.. വീണ രണ്ടു wickets അങ്ങേരു നേടി എന്നതും സത്യം..