അഫ്ഗാനിസ്ഥാനെതിരെ ഇന്നിംഗ്സിനും 300 റൺസിനും ജയം; ഇന്ത്യയുടെ ടെസ്റ്റ് റെക്കോർഡ്

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം

ഏക ടെസ്റ്റിൽ india അഫ്‌ഗാനിസ്ഥാനോട്‌ ഇന്നിങ്സിനും 300 റൺസിനും ജയിച്ചു. (ഇന്ത്യയുടെ test ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ) ഇതിനു മുമ്പ് 2018 ലിൽ West Indies നെ ഇന്നിങ്സിനും 272 റൺസിനും തകർത്ത റെക്കോർഡ് ഇതോടെ പഴങ്കഥ ആയി.

ആദ്യം ബാറ്റ് ചെയ്ത india KL രാഹുൽ ജി, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ജി യുടെ സെഞ്ച്വറി യും, സായി സുദർശൻ ജി (81), റിഷബ്‍ പന്ത് ജി (81) മികവിൽ 564/ എന്ന കൂറ്റൻ സ്കോറിൽ എത്തി.

മറുപടിയിൽ അരങ്ങേറ്റക്കാരൻ മാനവ് സുതാർ ജിയുടെ തകർപ്പൻ ബൗളിങ് പ്രകടനം ഇന്ത്യയുടെ വിജയത്തിൽ വേറിട്ടുനിന്നു.

ആദ്യ ഇന്നിങ്സിൽ വെറും 33 റൺസ് നൽകി 6 വിക്കെറ്റ് വീഴ്ത്തി. സെക്കന്റ്‌ ഇന്നിൻസ് 1 വിക്കറ്റ് വീഴ്ത്തി, കൂടെ ബാറ്റിങ്ങിൽ 28 റൺസ് എടുത്തു. (തീർത്തും ഒരു സ്വപ്ന തുല്യമായ തുടക്കമാണ് test കാരിയറിൽ

കിട്ടിയത് എന്നു ഉറപ്പിച്ചു പറയാം. )

ഇതോടെ അദ്ദേഹം player of the match ആയി. Washington Sundar ജി 52* റൺസും മൊത്തം 5 വിക്കെറ്റ് നേടിയ തിളങ്ങി.

രണ്ടു ഇന്നിങ്സിലും 152, 112 എന്നീ സ്കോർകളിൽ അഫ്‌ഘാനിസ്ഥാൻ തകർന്നു അടിഞ്ഞു.

ഇനി ഇന്ത്യയും അഫ്‌ഘാനിസ്ഥാൻ ആയി മൂന്നു oneday match ഉണ്ട്. ടെസ്റ്റിനേക്കാൾ മികച്ച പ്രകടനം ആ ഫോർമാറ്റിൽ അവരിൽ നിന്നും പ്രതീക്ഷിക്കുന്നു. അശ്വിൻ ജി റിട്ടയർ ആയതോടെ പുതിയ സ്പിന്നർമാർ പ്രതീക്ഷക്ക് ഒത്തു കളിക്കുന്നത് ഇന്ത്യക്ക് നല്ല കാര്യമാണ്. Washington Sundar ജി ശരിക്കും ഒരു asset ആണ്. Axar Patel ജിയെയും എല്ലാ ഫോർമാറ്റിലും പരിഗണിക്കുക