പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
തെലുങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ജി
ഔദ്യോഗിക ലെറ്റർ പാഡിൽ കേരള മുഖ്യമന്ത്രിയെ "നീ പോ മോനെ വിജയ…" എന്ന് പറഞ്ഞപ്പോൾ, അതിനു മറുപടിയായി കേരള മുഖ്യൻ പിണറായി വിജയൻ ജി "ഡാഷ് മോനെ രേവന്തെ…." (പൂരിപ്പിക്കാതെ) വിളിച്ചതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല. അർഹിച്ച മറുപടി.
മാന്യമായി തെലുങ്കനാ മുഖ്യമന്ത്രി സംസാരിക്കണം ഒരാൾക്ക് ബഹുമാനം കൊടുത്താലേ അത് തിരിച്ച് കിട്ടുകയുള്ളു..
(വാൽ കഷ്ണം.. ഇങ്ങോട്ടില്ലാത്ത മര്യാദയൊന്നും തിരിച്ചങ്ങോട്ടും പ്രതീക്ഷിക്കേണ്ട..ചുമ്മാ ചൊറിയാൻ വന്നു കടി മേടിച്ചു.. അത്രേയുള്ളൂ )