പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയോട് 9 വിക്കറ്റിനു ജയിച്ചു india മാനം കാത്തു, ആശ്വാസ വിജയം നേടി.
ഏവരെയും അത്ഭുതപെടുത്തി player of the match രോഹിത് ശർമ ജി നേടിയ 33 മത് സെഞ്ച്വറി യും (121*), ഹർഷിത് റാണ ജി നേടിയ 4 വിക്കറ്റും, Axar Patel ജി, Washington Sundar ജിയുടെ ബൗളിങ്ങും, കൂടെ ഏറെ നാളേക്ക് ശേഷം ഫോമിലെത്തിയ കോഹ്ലി ജിയുടെ (74*) പ്രകടനം എല്ലാം ഇന്ത്യക്ക് തുണയായി.
യഥാർത്തിൽ കുറെ പുതുമുഖങ്ങളുമായി, ഒരു ഓസ്ട്രേലിയ ബി ടീം പോലത്തെ ടീമാണ് ഇന്ത്യക്ക് എതിരെ അവർ സെലക്ട് ചെയ്തത്. എന്നിട്ടും അവർക്കു പരമ്പര (2-1) നേടാനായി. ഈ വിജയം റിട്ടയേർമെന്റ് മുന്നിൽ കാണുന്ന രോഹിത് ജിക്കും, കോഹ്ലി ജി ക്കും വലിയ ആശ്വാസമാകും. ഇതിലൂടെ അടുത്ത പരമ്പരക്ക് select ചെയ്യപ്പെടാം..