പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി യുമായി ബസുടമകൾ നടത്തിയ കൂടിക്കാഴ്ചയെ ത്തുടർന്നാണു തീരുമാനം.
നാലാം ദിവസത്തേക്ക് കടന്നപ്പോളാണ് ഇന്ന് സമരം അവസാനിപ്പിക്കുവാൻ ബസ് ഉടമകൾ തീരുമാനിച്ചത് .
എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ ബസ് ഉടമകൾ പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് അറിയുന്നത് .
(വാൽകഷ്ണം .. യഥാര്തത്തില് ഈ march മാസത്തിന്റെ അവസാനം ബസ് സമരം ഒഴിവാക്കാമായിരുന്നു .ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നു കരുതി സർക്കാർ സ്വാഭാവികമായി ചാർജ് കൂട്ടി കൊടുക്കണമായിരുന്നു .
ഇനി തിങ്കൾ , ചൊവ്വാ ദിവസങ്ങൾ പണിമുടക്ക് ആയതിനാൽ ബസ് സമരം അവസാനിച്ചിട്ടും വലിയ കാര്യമില്ല )