വയനാട് തുരങ്കപാത ഉപേക്ഷിക്കരുത്; മണ്ണിടിച്ചിലിൽ നിർമ്മാണം നിർത്തിവെച്ചു

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം വയനാട് കള്ളാടി മണ്ണിടിച്ചിൽ ഉണ്ടായതിനാൽ തുരങ്കപാത നിർമ്മാണം താത്കാലികമായി നിർത്തി വെക്കുവാനും, തുടർ നിർമാണം പഠനങ്ങൾക്ക് ശേഷമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ജി അറിയിച്ചത് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വാഭാവികം ആണെങ്കിലും ആ തുരങ്ക പാത സ്വപ്നം കണ്ട ലക്ഷ…

നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ; ബെല്ലിങ്ഹാമിന് ഇരട്ട ഗോൾ

പണ്ഡിറ്റിൻ്റെ football നിരീക്ഷണം മക്കളെ, എൻ്റെ നിരീക്ഷണം ഭൂരിഭാഗവും ശരിയായി ട്ടോ. ദേ..പ്രതീക്ഷിച്ചത് പോലെ നോർവേയേ തകർത്ത് ബെല്ലിങ്ഹാം ji നേടിയ ഇരട്ട ഗോൾ മികവിൽ ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ കടന്നല്ലോ.. ഇനി സെമി ഫൈനലിൽ പുഷ്പം പോലെ അർജൻ്റീനയേ…

ഇംഗ്ലണ്ട് പര്യടനത്തിൽ ആദ്യ ജയം; അക്സർ പട്ടേലിന് പ്ലെയർ ഓഫ് ദ മാച്ച്

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം അങ്ങനെ ഇംഗ്ലണ്ട് പര്യാടനത്തിലെ ആദ്യ വിജയം ഇന്ത്യ നേടി. ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് നെ 6 വിക്കറ്റിനു തകർത്തു ഇന്ത്യ തുടങ്ങി. സീനിയർ താരങ്ങൾ രോഹിത് ശർമ ജി (11), വിരാട് കോഹ്ലി ജി (5) എന്നിവരെ…

പ്രവചനം ശരിയായി: ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ

പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം അങ്ങനെ എന്റെ പ്രവചനം ശരിയായി ട്ടോ. ദേ ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ എത്തി. (വിശ്വാസം ഇല്ലാത്തവർ രണ്ട് ദിവസം മുമ്പുള്ള എന്റെ പ്രവചനം നോക്കുക ) ഇനി അർജന്റീനയെ പുഷ്പം പോലെ തകർത്തു ഇംഗ്ലണ്ട് കൂടി…

പ്രവചനം ചെറുതായി തെറ്റി; അർജൻ്റീനയോട് ഇംഗ്ലണ്ട് 2-1ന് തോറ്റു

അർജന്റീനയുടെ മികവിന് മുന്നിൽ എന്റെ പ്രവചനം ചെറുതായി തെറ്റിയ വിവരം എല്ലാവരെയും വിഷമത്തോടെ അറിയിക്കുന്നു. അതോടെ കണ്ടം വഴി ഓടുന്നു. ടൂർണമെന്റ് തുടങ്ങും മുമ്പേ ഇംഗ്ലണ്ട് കപ്പ്‌ അടിക്കും എന്നായിരുന്നു പ്രവചനം. A Gordon ജി യുടെ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നെലെത്തിയതാണ്.…

ഫൈനൽ പ്രവചനം വേണ്ടെന്ന് വെച്ചു; സ്പെയിൻ-അർജൻ്റീന പോരാട്ടം എങ്ങനെ?

പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം ഫിഫ world cup ഫൈനലിൽ ആര് ജയിക്കും എന്ന് പ്രവചിക്കുവാൻ പലരും എന്നോട് ആവശ്യപ്പെട്ട് ട്ടോ. പക്ഷെ സെമിയിൽ എന്റെ പ്രവചനം ചെറുതായി പാളിയാലോ. അതോടെ ഞാൻ ഈ പരിപാടി നിർത്തി. ഫൈനൽ പോരാട്ടം:ഫൈനലിൽ അർജന്റീനയെയാണ് സ്പെയിൻ…

ഫ്രാൻസിനെ 6-4ന് തകർത്ത് ഇംഗ്ലണ്ടിന് വെങ്കലം; സാക്കയ്ക്ക് ഹാട്രിക്

2026 ഫിഫ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ 6–4 എന്ന സ്‌കോറിന് തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം (വെങ്കല മെഡൽ) സ്വന്തമാക്കി. 1966-ൽ കിരീടം നേടിയതിന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത് ബുകായോ…

ലോകകപ്പ് ഫൈനലിന് സ്കൂൾ അവധി നല്ലത്; പക്ഷേ ചില സംശയങ്ങൾ ബാക്കി

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം LDF ലെ ശിവൻ കുട്ടി ജിയുടെ നിർദേശം സർക്കാർ അംഗീകരിച്ചല്ലോ..നാളെ അതായത് തിങ്കളാഴ്ച (ജൂലൈ 20, 2026) കേരളത്തിലെ സ്കൂളുകൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി 12 മുതൽ ഒന്നര മണിക്കൂർ നടക്കുന്ന…

മൂന്നാം ഏകദിനത്തിലും തോൽവി; ഇംഗ്ലണ്ടിൽ ഇന്ത്യക്ക് മൂന്ന് പരമ്പരയും നഷ്ടം

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം മൂന്നാം ഏകദിനത്തിൽ 27 റൺസിനു ഇംഗ്ലണ്ടിനോട് തോറ്റു (2-1) ഇന്ത്യ പരമ്പര നഷ്ടമാക്കി. ഇതോടെ ഇംഗ്ലണ്ടിൽ ചെന്ന് ജൂനിയർ കളിക്കാരും, സീനിയർ കളിക്കാരും ഒക്കെ കളിച്ചു മൂന്നു പരമ്പരയും അടിയറവ് പറഞ്ഞു. ആദ്യ ഏകദിനം ജയിച്ചപ്പോൾ ഈ…

അർജൻ്റീനയെ തകർത്ത് സ്പെയിന് രണ്ടാം ലോകകപ്പ്; റോഡ്രിക്ക് ഗോൾഡൻ ബോൾ

പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം അർജൻറീനയെ തകർത്തു (1-0) സ്‌പെയിനു രണ്ടാം കിരീടം നേടിയല്ലോ. F Torres ജി 106 മിനുട്ടിൽ സ്പെയിൻ നായി ഗോൾ അടിച്ചു. .Congratulations ഗോളും ഏകപക്ഷീയമായിരുന്നു. കളിയും ഏകപക്ഷീയമായിരുന്നു. വേൾഡ് കപ്പിലെ തങ്ങളുടെ ഏറ്റവും മോശം പ്രകടനം…