പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം
അർജൻറീനയെ തകർത്തു (1-0) സ്പെയിനു രണ്ടാം കിരീടം നേടിയല്ലോ. F Torres ജി 106 മിനുട്ടിൽ സ്പെയിൻ നായി ഗോൾ അടിച്ചു.
.Congratulations
ഗോളും ഏകപക്ഷീയമായിരുന്നു. കളിയും ഏകപക്ഷീയമായിരുന്നു. വേൾഡ് കപ്പിലെ തങ്ങളുടെ ഏറ്റവും മോശം പ്രകടനം ആണ് അർജന്റീന കാഴ്ചവെച്ചത്.
സ്പെയിൻ അർഹിച്ച വിജയം
ഗോളടിച്ചില്ലെങ്കിലും 2026 ലോകകപ്പിൽ ഏറ്റവും കൂടുതൽ കൃത്യതയാർന്ന പാസുകൾ (655 പാസുകൾ) നൽകിയ റെക്കോർഡും, ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ (Golden Ball) പുരസ്കാരവും സ്പാനിഷ് mid ഫീൽഡർ റോഡ്രി ജിക്കാണ് ലഭിച്ചത്. മികച്ച പാസിങ്ങിലൂടെയും, പ്രതിരോധത്തിലെ ഇടപെടലുകളിലൂടെയും അദ്ദേഹം കളി നിയന്ത്രിച്ചു.
All the best ടീം സ്പെയിൻ
(വാൽ കഷ്ണം… ഫാൻസുകാർ തല്ലു കൂടരുത്. ഒരു രസത്തിനു ഇത് കൂടി ഓർത്തു മിണ്ടാതെ പോവുക.
1974 വരെ ഫിഫ ലോകകപ്പ് ഫുട്ബോളിൽ ബ്രസീൽ 3 തവണ ചാമ്പ്യന്മാരായിട്ടുണ്ട്
1974 മുതൽ world കപ്പിൽ അബദ്ധത്തിൽ നടക്കുന്ന കാര്യങ്ങൾ .
1974
Germany – 1
1978
Germany – 1
Argentina – 1
1982
Germany – 1
Argentina – 1
Italy – 1
1986
Germany – 1
Argentina – 2
Italy – 1
1990
Germany – 2
Argentina – 2
Italy – 1
1994
Germany – 2
Argentina – 2
Italy – 1
Brazil – 1
1998
Germany – 2
Argentina – 2
Italy – 1
Brazil – 1
France – 1
2002
Germany – 2
Argentina – 2
Italy – 1
Brazil – 2
France – 1
2006
Germany – 2
Argentina – 2
Italy – 2
Brazil – 2
France – 1
2010
Germany – 2
Argentina – 2
Italy – 2
Brazil – 2
France – 1
Spain – 1
2014
Germany – 3
Argentina – 2
Italy – 2
Brazil – 2
France – 1
Spain – 1
2018
Germany – 3
Argentina – 2
Italy – 2
Brazil – 2
France – 2
Spain – 1
2022
Germany – 3
Argentina – 3
Italy – 2
Brazil – 2
France – 2
Spain – 1
2026
Germany – 3
Argentina – 3
Italy – 2
Brazil – 2
France – 2
Spain – 1 +1=2
( by chance, കണക്കു പ്രകാരം 2026 ലിൽ സ്പെയിൻ ജയിച്ചു.ഇതിൽ ഇത്ര അത്ഭുതപെടാൻ ഇല്ല. അടുത്ത തവണ കിരീടം 3 ആകുവാൻ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ അവസരം കിട്ടിയേക്കും )
1966-ൽ സ്വന്തം നാട്ടിൽ വെച്ച് നടന്ന ഫിഫ ലോകകപ്പ് നേടിയതിന് ശേഷം ഇംഗ്ലണ്ട് പുരുഷ ഫുട്ബോൾ ടീമിന് ഇതുവരെ ലോകകപ്പ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.