NEET ന്റെ പേരിൽ കരയുന്ന സിനിമാ സെലിബ്രിറ്റികളുടെ പൊയ്മുഖങ്ങൾ

ചില സിനിമകൾ കൊണ്ട് വിദ്യാർത്ഥികൾക്ക് എത്ര ഉപദ്രവം ഉണ്ടോ അത്രയും ഉപദ്രവം NEET പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിനു ഉണ്ടായിട്ടില്ല. പാറ്റക്കു അടിച്ച ഹിറ്റിൽ പല പൊയ്മുഖങ്ങളും പുറഞ്ഞു ചാടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നീറ്റ് പരീക്ഷ, കുട്ടികളുടെ ഭാവി…

NEET സമരത്തിന് പിന്തുണയുമായി താരങ്ങൾ; യുവാക്കൾക്ക് അവസരം നൽകാൻ ഇവർ ഒഴിയുമോ?

യുവജനങ്ങളുടെ ഭാവിയും, അവസരങ്ങളും ആലോചിച്ചു രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട ചില പ്രമുഖ താരങ്ങൾ NEET സമരത്തിന് കട്ട support കൊടുക്കുന്നുണ്ടല്ലോ.. നല്ല കാര്യമാണേ.. ഇതേ logic വെച്ചിട്ട് 56 വയസ്സിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ റിട്ടയർ ആകുന്നത് പോലെ ഈ താരങ്ങളും യുവാക്കൾക്ക്…

വാഹന മോഡിഫിക്കേഷന് എത്ര ഡെസിബെൽ വരെ ആകാമെന്ന് കൃത്യമായ നിയമം വേണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം കഴിഞ്ഞ ദിവസം മോഡിഫിക്കേഷൻ ചെയ്ത ഒരു ടൂറിസ്റ്റ് ബസ്സിന്‌ എതിരെ, വലിയ കോലാഹലത്തിൽ, വലിയ ശബ്ദത്തിൽ പാട്ട് വെച്ചതിന് എതിരെ നിയമ നടപടി സ്വീകരിച്ച വാർത്ത കണ്ടു. കേരളത്തിൽ വാഹനങ്ങളിൽ യാതൊരു അനുമതിയും ഇല്ലാതെ സീറ്റ് കവർ,…

കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്: വാട്സ്ആപ്പ് സന്ദേശം മാത്രം അയക്കുക, വീഡിയോ കോൾ വേണ്ട

കൂട്ടുകാരുടെ ശ്രദ്ധക്ക്.. എന്തെങ്കിലും അത്യാവശ്യമായി എന്നോട് പറയണം , അറിയിക്കണം എന്നുള്ളവർ "99477 25911" എന്ന മൊബൈൽ WhatsApp ലൂടെ text message ആയി അറിയിക്കുക. വീഡിയോ കോൾ ചെയ്യരുത്.. important കാര്യമാണെങ്കിൽ ഞാൻ തിരിച്ചു വിളിച്ചോളാം..(voice message ഒഴിവാക്കുക... പലപ്പോഴും…

കേരള PSC യിൽ ഒരു ശുദ്ധി കലശം വേണം; ചെയർമാൻ നിയമനവും പരീക്ഷയിലൂടെ ആകട്ടെ

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കേരള PSC യിൽ ക്രമക്കേടുകൾ റിപ്പോർട്ട്‌ ചെയ്യുന്ന പാശ്ചാത്തലത്തിൽ PSC ചെയർമാനേയും, മെമ്പർ മാരെയും ഭരിക്കുന്ന പാർട്ടി തോന്നിയത് പോലെ നിയമിക്കുന്നതിനു പകരം ഒരു PSC test നടത്തി ഏറ്റവും അർഹത പെട്ടവരെ കണ്ടെത്തി പോസ്റ്റ്‌ ചെയ്യുക.…

PM ശ്രീ പദ്ധതി: കേരളത്തിന് ഇതിനകം 3000 കോടിയുടെ നഷ്ടം

PM ശ്രീ (പ്രധാനമന്ത്രി Schools for Rising India) പദ്ധതി വന്നാൽ കേരളത്തിൽ പ്രളയം വരുമെന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക..കേരളത്തിൽ ചില സ്കൂളുകളിൽ അധ്യാപകർ തന്നെ കഞ്ചാവ്, MDMA കച്ചവടം നടത്തുന്നു. 3 അധ്യാപികമാരെ MDMA കുട്ടികൾക്ക് എത്തിച്ചു കൊടുത്തതിനു അറസ്റ്റ് ചെയ്ത…