സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി: മികച്ച തീരുമാനം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നൽകുവാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവിൽ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ KSRTC ബസ്സിലും സ്ത്രീകൾക്ക്…

രാജസ്ഥാനെ തകർത്ത് GT ഫൈനലിൽ; സൂര്യവംശിയുടെ 96 വൃഥാവിലായി

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം രാജസ്ഥാൻ റോയൽസ് നെ 7 വിക്കറ്റിനു തകർത്തു GT പുഷ്പം പോലെ ഫൈനലിൽ എത്തി. ഇനി ഫൈനലിൽ കൂടി ജയിച്ചു കപ്പ്‌ എടുക്കും എന്ന് കരുതാം. സൂര്യവംശി ജി (47 പന്തിൽ 96 റൺസ്) അടിച്ചു കൂട്ടി…

സ്ത്രീപക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്; പനവൂരിലെ ഒന്നരവയസ്സുകാരന്റെ മരണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം സ്ത്രീകളുടെ നന്മക്കായി സർക്കാർ കൊണ്ട് വരുന്ന സ്ത്രീപക്ഷ നിയമങ്ങൾ ആരും ദുരുപയോഗം ചെയ്യരുത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരൻ പൊന്നോമന കുഞ്ഞു അമ്മയുടെയും രണ്ടാനച്ഛന്റെയും ക്രൂരപീഡനത്തിനൊടുവിൽ മരണപെട്ട വാർത്ത കേട്ട് വളരെ വിഷമം തോന്നി. കൈയ്യിൽ…

GT ക്ക് കാലിടറി; കോഹ്ലിയുടെ 75* മികവിൽ RCB ക്ക് തുടർച്ചയായ രണ്ടാം കിരീടം

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം നിർണായക മത്സരത്തിൽ GT നു കാലിടറി.. RCB ക്കു തുടർച്ചയായ രണ്ടാം കിരീടം. ബൌളിംഗ് മികവും, വിരാട് കോഹ്ലി ജിയുടെ മികച്ച ബാറ്റിങ്ങും (75*) ആണ് അവരുടെ വിജയത്തിന് ആധാരം. പൊതുവിൽ ഇതുവരെ RCB യുടെ വിജയം…

അഫ്ഗാനിസ്ഥാനെതിരെ ഇന്നിംഗ്സിനും 300 റൺസിനും ജയം; ഇന്ത്യയുടെ ടെസ്റ്റ് റെക്കോർഡ്

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം ഏക ടെസ്റ്റിൽ india അഫ്‌ഗാനിസ്ഥാനോട്‌ ഇന്നിങ്സിനും 300 റൺസിനും ജയിച്ചു. (ഇന്ത്യയുടെ test ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ) ഇതിനു മുമ്പ് 2018 ലിൽ West Indies നെ ഇന്നിങ്സിനും 272 റൺസിനും തകർത്ത…

മരണ വീടുകളിലെ കരച്ചിൽ റേറ്റിംഗ് കൂട്ടാനുള്ള മാർഗമാക്കരുത്

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം മരണ വീടുകളും, എന്തെങ്കിലും അപകടം സംഭവിച്ച വീടുകളിലും, അവരുടെ ബന്ധുക്കളുടെ കരച്ചിലും, വേദനകളും, വാക്കുകളും റേറ്റിംഗ് കൂട്ടുവാൻ ഉള്ള മാർഗം ആക്കരുത്.. ഇതിൽ ഓൺലൈൻ ചാനലുകൾ മാത്രമല്ല, പ്രധാന ചാനലുകാരും ഉണ്ട്. അവിടെ നിൽക്കുന്ന പോലീസുകാരാണ് യഥാർത്ഥത്തിൽ…

ഇത്തവണ ലോകകപ്പ് ഇംഗ്ലണ്ടിന്; ടുച്ചലിന്റെ 26 അംഗ ടീം കിടിലൻ

പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം ഇത്തവണ world cup ഇംഗ്ലണ്ടിനു കിട്ടും എന്നാണ് കരുതുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് (1966 ൽ) cup കിട്ടിയിരുന്നു. 2026-ലെ ഫിഫ ലോകകപ്പിൽ തോമസ് ടുച്ചൽ ജിയുടെ കീഴിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഹാരി കെയ്ൻ ജി ,…

ഒറ്റപ്പെടൽ ജീവിതത്തിലെ ഇരുട്ടല്ല, പലരെയും തിരിച്ചറിയാനുള്ള വെളിച്ചമാണ്

പണ്ഡിറ്റിന്റെ ബോധോദയങ്ങൾ നമ്മുടെ ജീവിതത്തിൽ ആർക്കൊക്കെ പ്രാധാന്യമുണ്ട്, നമ്മൾ ആരെയൊക്കെ കൂട്ടുകാരായി കണക്കാക്കുന്നു എന്നതിൽ വലിയ കാര്യമില്ല. ആരുടെയൊക്കെ ജീവിതത്തിൽ നമുക്ക് പ്രാധാന്യമുണ്ട്, ആരൊക്കെ നമ്മളെ കൂട്ടുകാരായി കണക്കാക്കുന്നു എന്നതിലാണ് കാര്യം. ഒറ്റപ്പെടൽ ഒരിക്കലും ജീവിതത്തിലെ ഇരുട്ടല്ല, പലരെയും തിരിച്ചറിയാനുള്ള വെളിച്ചമാണ്...…