കേരളം കേന്ദ്ര ഭരണ പ്രദേശമായാൽ ലെഫ്റ്റനന്റ് ഗവർണറാകാൻ അപേക്ഷ; ഇതാ ബയോഡാറ്റ

കേരളത്തിൽ യോഗ്യരായ മുഖ്യമന്ത്രി ആരും ഇല്ലാത്തതിനാൽ രാഷ്‌ട്രപതി ഭരണം മെയ്‌ 24 മുതൽ ഉണ്ടായേക്കാം എന്ന് ചിലർ പറയുന്നത് കേട്ടു. അങ്ങനെ കേരളം കേന്ദ്ര ഭരണ പ്രദേശം ആയാൽ എന്നെ ലെഫ്റ്റനന്റ് ഗവർണർ ആക്കുവാൻ അപേക്ഷ നൽകുന്നു. ബയോഡാറ്റ DOB....8-4-1983 ജനന…

ചാരിറ്റി കോളുകൾ ഏറെ; വനവാസി കുട്ടികളുടെ വിദ്യാഭ്യാസ സഹായമാണ് ഇപ്പോൾ ഏറ്റെടുത്തത്

കൂട്ടുകാരുടെ ശ്രദ്ധക്ക്.. ചാരിറ്റിക്കായി നിരവധി കാളുകൾ വരുന്നു. പക്ഷെ എല്ലാം കൂടി ഏറ്റെടുക്കുവാൻ നിലവിലെ അവസ്ഥയിൽ പറ്റുന്നില്ല. ചില വനവാസി മേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ചെയ്യുന്നതാണ് നിലവിൽ ഏറ്റെടുത്തത്. May ലാസ്റ്റ്, ജൂൺ അതെല്ലാം ചെയ്യും..അത് തന്നെ കടുത്ത സാമ്പത്തിക…

UDF ന്റെ പ്രകടന പത്രിക നടപ്പാക്കിയാൽ കിടിലൻ; വാഗ്ദാനങ്ങൾ ഇവയാണ്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം UDF ഭരണത്തിൽ വന്നാൽ നടപ്പിൽ വരുത്തും എന്നു പറഞ്ഞ വാഗ്ദാനങ്ങൾ അതുപോലെ ചെയ്‌താൽ അതൊരു കിടിലൻ സംഭവം ആകും. അവരുടെ പ്രകടന പത്രിക പ്രകാരം... 1) മൊത്തം സ്ത്രീകൾക്കും KSRTC യുടെ ഏത് ബസ്സിലും എവിടേക്കും സൗജന്യ…

നിസ്സാര തെറ്റിന് പ്രണയം അവസാനിപ്പിക്കരുത്; തെറ്റ് ജീവിതത്തിലെ ഒരു പേജ് മാത്രം

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം പലരും പ്രണയ ബന്ധം അവസാനിപ്പിക്കുന്നത് നിസ്സാര കാര്യത്തിന്, അല്ലെങ്കിൽ പ്രണയിക്കുന്നവരുടെ ഭാഗത്തു നിന്നുള്ള ചെറിയ തെറ്റുകൾ കാരണമാണ്. എന്നാൽ ഈ ലോകത്ത് എല്ലാം തികഞ്ഞ ആരുമില്ല എന്നതാണ് സത്യം. മറക്കുവാനും, പൊറുക്കുവാനും പറ്റാവുന്ന തെറ്റാണെങ്കിൽ അങ്ങ് ക്ഷമിച്ചു…

പ്രതീക്ഷിച്ചിടത്തു നിന്ന് ലഭിക്കുമ്പോഴാണ് പ്രണയത്തിന് അർത്ഥമുണ്ടാകുന്നത്

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം പ്രതീക്ഷിച്ചിടത്തു നിന്നും ലഭിക്കുമ്പോഴും, ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴും ആണ് പ്രണയം എന്ന വാക്കിനു ഒരു അർത്ഥം ഉണ്ടാകുന്നത്. (വാൽ കഷ്ണം.... സ്നേഹമായാലും, സൗഹൃദമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരെ ഉള്ളു. "അഭിനയം")

K റെയിൽ അവസാനിപ്പിച്ചു; മഞ്ഞക്കുറ്റികൾ പിഴുതെറിയുമ്പോൾ ഓർക്കേണ്ട സത്യങ്ങൾ

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം അങ്ങനെ പുതിയ സർക്കാർ K റെയിൽ പദ്ധതി അവസാനിപ്പിച്ചല്ലോ. മഞ്ഞക്കുറ്റികൾ പിഴുതെറിയുമ്പോൾ ഓർക്കേണ്ട ചില സത്യങ്ങൾ. കല്ലിടൽ മൂലം ദുരിതത്തിലായ ഭൂവുടമകൾക്ക് ഇനി സ്വന്തം സ്ഥലം വിൽക്കാനും പണയപ്പെടുത്താനും തടസ്സമില്ല. കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ്…

മോദിയുടെ ഇറ്റലി സന്ദർശനം; കയറ്റുമതി 20 ബില്യണിൽ നിന്ന് 120 ബില്യണിലേക്ക്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ഇറ്റലി സന്ദർശനം ചരിത്ര താളുകളിൽ ഇടം പിടിക്കുകയാണ്. ഇരുരാജ്യങ്ങളും വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ്ജം, കാർഷിക മേഖലകളിലെ സഹകരണം എന്നിവ വലിയ തോതിൽ ഉയർത്തി ഇന്ത്യയിൽ നിന്നുള്ള അവരുടെ കയറ്റുമതി…

സിനിമാ സംഘടനയിലെ വിവാദം: ജനാധിപത്യ സംഘടനകളിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ഒരു പ്രമുഖ സിനമാ സംഘടനയിൽ ചെറിയ ചില ആരോപണങ്ങൾ ഉണ്ടാവുകയും അതെല്ലാം വലിയ വിവാദം ആവുകയും ചെയ്തപ്പോൾ അതിൽ ഒരു അഭിപ്രായവും പറയേണ്ട കാര്യമില്ല എന്നാണ് ഞാൻ ചിന്തിച്ചത്. കാരണം അതെല്ലാം ലോകത്തെ ഏതൊരു സംഘടനയുടെ അകത്തും…

സൂര്യവംശിയുടെ 29 പന്തിൽ 97 റൺസ്; SRH നെ 47 റൺസിന് തകർത്ത് RR

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി ജിയുടെ തകർപ്പൻ ബാറ്റിംഗ് കരുത്തിൽ (29 പന്തിൽ 97 റൺസ്, 12 സിക്സ്, 5 four) SRH ടീമിനെ 47 റൺസിനു RR തകർത്തല്ലോ. 97 റൺസിന്റെ സങ്കടകരമായ ഔട്ടാകൽ…

K N ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കുമെന്ന് കരുതി; എന്തുകൊണ്ട് അത് വേണ്ടിയിരുന്നു

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം ഈ ഇലക്ഷനിൽ ചെറിയ പരാജയം ഏറ്റു വാങ്ങിയ ഇടത് പക്ഷം K N ബാലഗോപാലൻ ജിയെ പ്രതിപക്ഷ നേതാവ് ആക്കിയോ അല്ലെങ്കിൽ കൂടുതൽ വലിയ സ്ഥാനങ്ങൾ നൽകിയോ ഉയർത്തി കൊണ്ട് വരും എന്നാണ് ഞാൻ കരുതിയത്. കേരളത്തിൻ്റെ…