പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ഇറ്റലി സന്ദർശനം ചരിത്ര താളുകളിൽ ഇടം പിടിക്കുകയാണ്. ഇരുരാജ്യങ്ങളും വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ്ജം, കാർഷിക മേഖലകളിലെ സഹകരണം എന്നിവ വലിയ തോതിൽ ഉയർത്തി ഇന്ത്യയിൽ നിന്നുള്ള അവരുടെ കയറ്റുമതി 2025 ലെ 20 ബില്യൺ ഡോളറിൽ നിന്നും 120 ബില്ല്യൺ ഡോളറിലേക്ക് ഉയർത്തിയതാണ് ഈ സന്ദർശനത്തിന്റെ പ്രധാന നേട്ടങ്ങൾ..
ഇതിനായി പ്രതിരോധം, സമുദ്രഗതാഗതം (maritime transport), സുരക്ഷ, നിർമ്മിത ബുദ്ധി (AI), ബഹിരാകാശം,കാർഷിക ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്നും കയറ്റുമതി etc എന്നീ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പുവെച്ചു.
ഇന്ത്യൻ പദ്ധതികളെ മാനിച്ച്, റോമിലെ ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) പരമോന്നത ബഹുമതിയായ 'അഗ്രിക്കോള മെഡൽ' പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഇറ്റലി സമ്മാനിച്ചു. ഇറ്റലി prime മിനിസ്റ്റർ ജോർജിയ മേലോനി ജി ഇന്ത്യയുടെ വികസനങ്ങളെ പുകഴ്ത്തി.