പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ഈ ഇലക്ഷനിൽ ചെറിയ പരാജയം ഏറ്റു വാങ്ങിയ ഇടത് പക്ഷം K N ബാലഗോപാലൻ ജിയെ പ്രതിപക്ഷ നേതാവ് ആക്കിയോ അല്ലെങ്കിൽ കൂടുതൽ വലിയ സ്ഥാനങ്ങൾ നൽകിയോ ഉയർത്തി കൊണ്ട് വരും എന്നാണ് ഞാൻ കരുതിയത്.
കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രി ആയി മികവ് പുലർത്തി. നിലവിൽ കൊട്ടാരക്കര എംഎൽഎ ആയും കേരളത്തിൽ നിന്നുള്ള ഒരു സി.പി. എം മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ ജി . എം.കോം, എൽ.എൽ.ബി, അടക്കം നല്ല വിദ്യാഭ്യാസ യോഗ്യതയും ഉണ്ട്.. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്.